Webdunia - Bharat's app for daily news and videos

Install App

വിവാഹ ആഘോഷത്തിനിടെ ഇരുനില കെട്ടിടം തകര്‍ന്ന് വീണു, ഇരുപത്തിയാറ് പേര്‍ക്ക് പരുക്ക്; രണ്ട് പേരുടെ നില അതീവ ഗുരുതരം- വീഡിയോ

കാണ്‍പൂരില്‍ വിവാഹ ആഘോഷത്തിനിടെ ഇരുനില കെട്ടിടം തകര്‍ന്ന് വീണ് ഇരുപത്തിയാറ് പേര്‍ക്ക് പരുക്കേറ്റു

Webdunia
തിങ്കള്‍, 16 മെയ് 2016 (12:35 IST)
കാണ്‍പൂരില്‍ വിവാഹ ആഘോഷത്തിനിടെ ഇരുനില കെട്ടിടം തകര്‍ന്ന് വീണ് ഇരുപത്തിയാറ് പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്. 
 
വിവാഹ ചടങ്ങുകള്‍ വീക്ഷിക്കുന്നതിനായി ഇരുനില കെട്ടിടത്തില്‍ നിരവധി ആളുകള്‍ കയറിയിരുന്നു. ഭാരം കൂടുതലായതിനെത്തുടര്‍ന്ന് കെട്ടിടത്തിന്റെ മുകളിലത്തെ നില തകര്‍ന്നു വീഴുകയായിരുന്നു. സ്ത്രീകളും കുട്ടികളുമടക്കം നിരകധി പേര്‍ ചികിത്സയില്‍ കഴിയുകയാണ്. 

 


ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വായിക്കുക

ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ട്രോളിങ് നിരോധനത്തിന് പുറമെ കനത്ത മഴയും, മത്സ്യലഭ്യത കുറഞ്ഞു, മീനുകളുടെ വില കുതിച്ചുയരുന്നു

Israel- Iran Conflict: ചാവുകടലിന് മുകളിലൂടെ പറന്ന് ഇറാൻ ഡ്രോണുകൾ, പ്രതിരോധവുമായി ഇസ്രായേൽ, ബീർഷെബ ആക്രമിച്ച് ഇറാൻ

ഇസ്രയേല്‍-ഹമാസ് യുദ്ധം തുടങ്ങിയിട്ട് 20 മാസം; പലസ്തീന്‍കാരുടെ മരണസംഖ്യ 55,000 കവിഞ്ഞതായി ഗാസ ആരോഗ്യ മന്ത്രാലയം

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

എല്ലാം കാണുക

ഏറ്റവും പുതിയത്

പുനർനിയമനത്തിന് കൈക്കൂലി: സെക്രട്ടറിയേറ്റ് ജീവനക്കാരൻ അറസ്റ്റിൽ

തിരിച്ചടിച്ച് ഇറാൻ; ബാലിസ്റ്റിക് മിസൈലുകൾ പ്രയോഗിച്ചു, ടെൽ അവീവിലും ജറുസലേമിലും ഉഗ്രസ്ഫോടനം

പഹൽഗാം ഭീകരാക്രമണം; രണ്ട് പേർകൂടി അറസ്റ്റിൽ

'ശിവൻകുട്ടി പഴയ സിഐടി യു ഗുണ്ട അല്ല'; തീക്കൊള്ളി കൊണ്ട് തല ചൊറിയരുതെന്ന് കെ സുരേന്ദ്രൻ

Israel-Iran Conflict: 'കാത്തിരിക്കുന്നത് ദുരന്തം, ഭാവിയിലെ ആക്രമണങ്ങൾ ഇതിനേക്കാൾ കടുക്കും'; ഇറാന് വീണ്ടും മുന്നറിയിപ്പുമായി ട്രംപ്

അടുത്ത ലേഖനം
Show comments