Webdunia - Bharat's app for daily news and videos

Install App

സ്ത്രീ സുരക്ഷ ഉറപ്പ് വരുത്തി കര്‍ണാടക നിയമസഭ; സ്ത്രീകള്‍ക്ക് ഇനി രാത്രി ഡ്യൂട്ടി നല്‍കരുത്

ഇനി സ്ത്രീകള്‍ക്ക് രാത്രി ഡ്യൂട്ടി നല്‍കരുത്; ഐടി കമ്പനികളോട് കര്‍ണാടക നിയമസഭ

Webdunia
ചൊവ്വ, 28 മാര്‍ച്ച് 2017 (16:03 IST)
സ്ത്രീകളെ രാത്രി ഷിഫ്റ്റില്‍ ഇടുന്നത് ഒഴിവാക്കണമെന്ന് ഐടി കമ്പനികളോടും ബയോടെക് കമ്പനികളോടും കര്‍ണാടക നിയമസഭ. സ്ത്രീകളുടെ സുരക്ഷയും സ്വകാര്യതയും ഉറപ്പ് വരുത്താനാണ് ഇത്തരത്തില്‍ ഒരു ഇടപെടല്‍ എന്ന് നിയമസഭ സമിതി അഭിപ്രായപ്പെട്ടു. 
 
ഐടി-ബിടിസ്ത്രീകളെ രാത്രി ഡ്യൂട്ടിയിലിടുന്നതിനോട് യോജിപ്പില്ലെന്നും സ്ത്രീകളെ പകല്‍ ഷിഫ്‌റ്റിലോ ഉച്ച ഷിഫ്‌റ്റിലോ നിയോഗിക്കണമെന്നുമാണ് പാനലിന്റെ നിര്‍ദേശം. നിയമസഭയില്‍  വനിത ശിശുക്ഷേമ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇത്തരത്തില്‍ ഒരു നിര്‍ദേശമുള്ളത്. എന്‍ എ ഹാരിസിന്റെ നേതൃത്വത്തിലുളള സമിതിയാണ് ഈ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെച്ചത്. രാത്രി ഡ്യൂട്ടിക്ക് പുരുഷന്‍മാരെ തന്നെ നിയോഗിക്കണമെന്നും സമിതി നിര്‍ദേശിക്കുന്നുണ്ട്.
 
 
 
 

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ട്യൂഷൻ പഠിക്കാനെത്തിയ വിദ്യാർത്ഥിനിക്ക് പീഡനം: പ്രതിയായ അദ്ധ്യാകന് 11 വർഷം കഠിനത്തടവ്

പ്രകൃതി വിരുദ്ധ പീഡനം : മദ്രസാ അദ്ധ്യാകന് 10 വർഷം കഠിന തടവ്

റെക്കോർഡ് വിൽപ്പന; ക്രിസ്മസ്- പുതുവർഷത്തിന് മലയാളി കുടിച്ചു തീർത്ത മദ്യത്തിന്റെ കണക്ക് പുറത്ത്

"മരണമല്ലാതെ മറ്റൊരു വഴിയില്ല" : ആത്മഹത്യാ കുറിപ്പ് സ്വന്തം മൊബൈൽ ഫോണിൽ

1000 ചതുരശ്ര അടി, ഒറ്റനിലയുള്ള വീടുകൾ; വയനാട് പുനരധിവാസ പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം

അടുത്ത ലേഖനം
Show comments