വധശിക്ഷ ജീവപര്യന്തമാക്കണം, തിരുത്തൽ ഹർജിയുമായി നിർഭയ കേസ് പ്രതി പവൻ കുമാർ ഗുപ്ത സുപ്രീം കോടതിയിൽ

Webdunia
വെള്ളി, 28 ഫെബ്രുവരി 2020 (18:16 IST)
ഡൽഹി: വധശിക്ഷ ജീവപര്യന്തമാക്കി കുറക്കണം എന്ന് ആവശ്യപ്പെട്ട് നിർഭയ കേസ് പ്രതി പവൻ കുമാർ ഗുപത സുപ്രീം കോടതിയിൽ തിരുത്തൽ ഹർജി നൽകി. വധശിക്ഷ നടപ്പിലാക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് തിരുത്തൽ ഹർജിയുമായി പവൻ കുമാർ ഗുപ്ത സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.
 
കേസിലെ നാല് പ്രതികളെയും മർച്ച് മൂന്നിന് പുലർച്ചെ ആറു മണിക്ക് തൂക്കിലേറ്റൻ ഡൽഹി പാട്യാല ഹൗസ് കോടതി പുതിയ മരണ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. കേസിലെ മറ്റു മൂന്ന് പ്രതികൾ നൽകിയ തിരുത്തൽ ഹർജികളും ദയാ ഹർജികളും തള്ളിയതോടെയാണ് പുതിയ മരണ വറണ്ട് കോടതി പുറപ്പെടുവിച്ചത്.
 
മറ്റു പ്രതികളുടെ നിയപരമായ അവകാശങ്ങൾ എല്ലാം അവാസിച്ചതോടെയാണ്. കേസിൽ പവാൻ കുമാർ ഗുപ്‌ത കോടതിയെ സമീപിച്ചിരിക്കുന്നത്. പവൻ കുമാർ രഷ്ട്രപതിക്ക് ദയാഹർജി നൽകിയാൽ ശിക്ഷ നടപ്പാക്കുന്നത് വിണ്ടും വൈകിയേക്കും. ഒന്നിനു പിറകെ ഒന്നായി പ്രതികൾ തിരുത്തൽ ഹർജികളും ദയാഹർജികളുമായി സമീപിക്കുന്നതിനെ നേരത്തെ കോടതി രൂക്ഷമായ ഭാഷയിൽ വിമർശിച്ചിരുന്നു.        

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

പുടിൻ ഹമാസിനേക്കാൾ ഭീകരൻ, ഉടൻ തളയ്ക്കണമെന്ന് സെലൻസ്കി, യുക്രെയ്ൻ നശിക്കാതിരിക്കാൻ പുടിൻ പറഞ്ഞത് കേൾക്കണമെന്ന് ട്രംപ്

ആദില-നൂറയെ വീട്ടിൽ കയറ്റില്ല, പറഞ്ഞതിൽ പിന്നോട്ടില്ല: എവിക്ട് ആയതിന് പിന്നാലെ ലക്ഷ്മി

ട്രംപിന്റെ വാദങ്ങള്‍ തള്ളി റഷ്യയുമായി കൂടുതല്‍ അടുക്കാന്‍ ഇന്ത്യ; റഷ്യന്‍ എണ്ണ വാങ്ങുന്നത് വന്‍തോതില്‍ കൂട്ടി

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

കേരളത്തിലെ ആദ്യ ടോട്ടല്‍ ഓട്ടോമേറ്റഡ് ലാബുമായി രാജഗിരി ആശുപത്രി

യുഎസില്‍ നിന്ന് ഇന്ത്യയിലേക്കുള്ള അസംസ്‌കൃത എണ്ണയുടെ ഇറക്കുമതിയില്‍ വര്‍ദ്ധനവ്

കേരള സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ ഇന്ന് ഒപി, ക്ലാസ് മുറികള്‍ ബഹിഷ്‌കരിക്കും

Montha Cyclone: 'മോന്‍ത' ചുഴലിക്കാറ്റ് തീരംതൊടാന്‍ മണിക്കൂറുകള്‍ മാത്രം; ഈ സംസ്ഥാനങ്ങളില്‍ ജാഗ്രത, ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി

Kerala Weather: ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നു; ഏഴിടത്ത് യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments