Webdunia - Bharat's app for daily news and videos

Install App

നിര്‍ഭയ കേസ്: പ്രിയങ്ക ചോപ്രയുടെ പ്രസ്‌താവന വൈറലാകുന്നു

നിര്‍ഭയ കേസിലെ വിധി; പ്രിയങ്ക ചോപ്രയുടെ പ്രസ്‌താവന വൈറലാകുന്നു

Webdunia
ശനി, 6 മെയ് 2017 (16:11 IST)
രാജ്യത്തെ ഞെട്ടിച്ച ഡല്‍ഹി കൂട്ട ബലാത്സംഗക്കേസിലെ പ്രതികളുടെ വധശിക്ഷ ശരിവെച്ച സുപ്രീംകോടതി വിധിയ പ്രശംസിച്ച് ബോളിവുഡ് നടി പ്രിയങ്ക ചോപ്ര.

രാജ്യം മുഴുവൻ ഒരു മനസോടെ കാത്തിരുന്ന വിധിയാണ് പുറത്തുവന്നത്. ഇന്ത്യൻ നീതിന്യായ വ്യവസ്ഥയില്‍ താന്‍ അഭിമാനിക്കുന്നുവെന്നും പ്രിയങ്ക ട്വിറ്ററിൽ കുറിച്ചു.

നിർഭയ കേസിലെ പ്രതികൾക്കു മാത്രമല്ല ഇത്തരത്തിലുള്ള ക്രൂര പ്രവൃത്തികളിലേർപ്പെടുന്ന എല്ലാവർക്കുമുള്ള മുന്നറിയിപ്പും ഓർമ്മപ്പെടുത്തലുമാണ് ഈ വിധി. ലജ്ജാവഹമായ ഇത്തരം ഹീന പ്രവര്‍ത്തികള്‍ നമ്മുടെ രാജ്യത്ത് നടക്കുന്നത് നാണക്കേടാണെന്നും പ്രിയങ്ക പറഞ്ഞു.

ബോളിവുഡ് സുന്ദരിയുടെ പ്രസ്‌താവന സോഷ്യല്‍ മീഡിയകളില്‍ വൈറലാകുകയാണ്

കേസിലെ നാല് പ്രതികളുടെയും വധശിക്ഷ ശനിയാവ്ചയാണ് സുപ്രീംകോടതി ശരിവച്ചത്. പ്രതികളായ അക്ഷയ്, പവൻ, വിനയ് ശർമ, മുകേഷ് എന്നിവർ സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടായിരുന്നു സുപ്രീംകോടതി വിധി.

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ആയുഷ്മാന്‍ ഭാരത് യോജന പദ്ധതി; ആര്‍ക്കൊക്കെ ഗുണം ലഭിക്കില്ല!

വിവാഹം നിയമപരം അല്ലെങ്കിൽ ഗാർഹിക പീഡനക്കുറ്റം നിലനിൽക്കില്ലെന്ന് ഹൈക്കോടതി

പേപ്പാറ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു; സമീപവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം

നിങ്ങളുടെ പേരില്‍ ഒരുപാട് സിം കാര്‍ഡുകള്‍ ഉണ്ടോ? പിഴയും ജയില്‍ ശിക്ഷയും ഉറപ്പ്

ഷൊർണൂരിൽ ട്രെയിൽ തട്ടി നാലു ശൂ ചീകരണ തൊഴിലാളികൾക്ക് ദാരുണാന്ത്യം

അടുത്ത ലേഖനം
Show comments