Webdunia - Bharat's app for daily news and videos

Install App

നിത അംബാനി അന്താരാഷ്‌ട്ര ഒളിംപിക് കമ്മിറ്റി അംഗമാകുന്ന ആദ്യ ഇന്ത്യന്‍ വനിത

നിത അംബാനി ഐ ഒ സി അംഗമാകുന്നു

Webdunia
വെള്ളി, 5 ഓഗസ്റ്റ് 2016 (08:30 IST)
അന്താരാഷ്‌ട്ര ഒളിംപിക് കമ്മിറ്റി അംഗമാകുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന ബഹുമതി നിത അംബാനിക്ക് സ്വന്തം. റിലയന്‍സ് ഫൌണ്ടേഷന്‍ ചെയര്‍പേഴ്സണ്‍ ആയ നിത അംബാനി ഐ ഒ സി അംഗമായത് കഴിഞ്ഞദിവസമാണ്.
 
റിയോ ഡി ജനീറോയില്‍ വ്യാഴാഴ്ച നടന്ന ഐ ഒ സിയുടെ 129ആം യോഗത്തിലാണ് നിതയെ തെരഞ്ഞെടുത്തത്.
 
കഴിഞ്ഞ ജൂണില്‍ നിതയെ നാമനിര്‍ദ്ദേശം ചെയ്തിരുന്നു. ഇന്ത്യയില്‍ നിന്നുള്ള ഏക വ്യക്തിഗത അംഗമാണ് അവര്‍. 70 വയസ്സ് വരെ ഈ സ്ഥാനത്ത് തുടരാം. ഇന്ത്യന്‍ വനിതകള്‍ക്കുള്ള അംഗീകാരമാണ് ഇതെന്ന് നിത പറഞ്ഞു.

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

'ചായക്കടയിലെ മനുഷ്യനെ പോലും ദ്വയാര്‍ത്ഥ പ്രയോഗങ്ങളോടെ പുച്ഛിക്കുന്ന വ്യക്തിയാണ് അയാള്‍': മാലാ പാര്‍വതി

പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികളെ ജയിലിലെത്തി സന്ദര്‍ശിച്ച് സിപിഎം നേതാക്കളായ പിപി ദിവ്യയും പികെ ശ്രീമതിയും

സംസ്ഥാന സ്‌കൂള്‍ കലോത്സവം: സ്വര്‍ണകപ്പ് തൃശൂരിന്, പാലക്കാട് രണ്ടാമത്

2025 ലെ അഗസ്ത്യാർകൂടം സീസൺ ട്രക്കിങ് ജനുവരി 2 മുതൽ ഫെബ്രുവരി 22 വരെ, ഓൺലൈൻ ബുക്കിംഗിന് ഇന്ന് തുടക്കം

ഉമാ തോമസ് എംഎല്‍എ വേഗത്തില്‍ ആരോഗ്യം വീണ്ടെടുക്കും, ആശുപത്രി സന്ദർശിച്ച് മന്ത്രി വീണാ ജോർജ്

അടുത്ത ലേഖനം
Show comments