Webdunia - Bharat's app for daily news and videos

Install App

അഞ്ചുവര്‍ഷമായിട്ടും ശുചിമുറി നിര്‍മിച്ചില്ല; ഭര്‍ത്താവിന്റെ നിലപാട് ക്രൂരമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഭാര്യയ്‌ക്ക് വിവാഹമോചനം അനുവദിച്ചു

അഞ്ചുവര്‍ഷമായിട്ടും ശുചിമുറി നിര്‍മിച്ചില്ല; ഭാര്യയ്‌ക്ക് വിവാഹമോചനം അനുവദിച്ചു

Webdunia
ചൊവ്വ, 22 ഓഗസ്റ്റ് 2017 (20:29 IST)
ഭര്‍ത്താവിന്റെ വീട്ടില്‍ ശുചിമുറി ഇല്ലാത്തതിന്റെ പേരിൽ യുവതിക്ക് കോടതി വിവാഹമോചനം അനുവദിച്ചു. ഇക്കഴിഞ്ഞ ഓഗസ്റ്റ് 18നാണ് രാജസ്ഥാനിലെ ഒരു കുടുംബകോടതി ഉത്തരവു പുറപ്പെടുവിച്ചത്. ശുചിമുറി നിര്‍മിക്കാന്‍ തയാറാകാത്ത ഭര്‍ത്താവിന്റെ നിലപാട് ക്രൂരമാണെന്നാണ് വിധി പുറപ്പെടുവിച്ച ജസ്റ്റിസ് രാജേന്ദ്ര കുമാർ ശർമ പറഞ്ഞു.

അഞ്ചുവര്‍ഷമായി ഭാര്‍ത്താവിനൊപ്പമാണ് താന്‍ കഴിയുന്നത്. ഇത്രകാലമായിട്ടും വീട്ടില്‍ ശുചിമുറി നിര്‍മിക്കാന്‍ അദ്ദേഹം തയ്യാറായിട്ടില്ല. ഇതുമൂലം പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ ഇരുട്ടുംവരെ കാത്തിരിക്കേണ്ട അവസ്ഥയാണുള്ളത്. അത്യധികം ബുദ്ധിമുട്ടാണ് അനുഭവിക്കേണ്ടി വരുന്നതെന്നും യുവതി കോടതിയില്‍ വ്യക്തമാക്കി.

യുവതിയുടെ വാദം അംഗീകരിച്ച കോടതി പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ സൗകര്യമൊരുക്കാതെ ഭര്‍ത്താവ് യുവതിയെ പീഡിപ്പിക്കുകയാണെന്നും നിരീക്ഷിച്ചു. പരാതിക്കാരി അത്യധികം ബുദ്ധിമുട്ട് സഹിക്കുന്നതായി മനസിലാക്കാന്‍ സാധിച്ചുവെന്നും കോടതി ചൂണ്ടിക്കാട്ടി.

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ഇപിയോട് മാത്രമല്ല, കേരളത്തില്‍ നിന്നുളള എല്ലാ കോണ്‍ഗ്രസ് എംപിമാരുമായും ചര്‍ച്ച നടത്തിയിരുന്നതായി പ്രകാശ് ജാവദേക്കര്‍

മണിപ്പൂരില്‍ സുരക്ഷാ സേന ക്യാമ്പിന് നേരെ തീവ്രവാദി ആക്രമണം: രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു

തൃശൂരില്‍ മൂന്നാം സ്ഥാനത്തേക്ക് പോകാന്‍ സാധ്യത; 'സുരേഷ് ഗോപി ഫാക്ടര്‍' ക്ലിക്കായില്ലെന്ന് ബിജെപി വിലയിരുത്തല്‍

Lok Sabha Election 2024: സംസ്ഥാനത്തെ പോളിങ് 71.16 ശതമാനം, ജില്ല തിരിച്ചുള്ള കണക്കുകള്‍ നോക്കാം

Rahul Gandhi: അമേഠിയില്‍ രാഹുല്‍ തന്നെ; ജയിച്ചാല്‍ വയനാട് വിടാന്‍ ധാരണ

അടുത്ത ലേഖനം
Show comments