Webdunia - Bharat's app for daily news and videos

Install App

ടിക്‌ടോക്കിൽ ശ്രദ്ധിക്കപ്പെട്ടില്ല, 18 കാരൻ ആതമഹത്യ ചെയ്തു

Webdunia
ഞായര്‍, 19 ഏപ്രില്‍ 2020 (11:45 IST)
ടിക്‌ടോക്കിൽ ശ്രദ്ധിയ്ക്കപ്പെടാത്തതിന്റെ നിരാശയിൽ 18 കാരൻ ആത്മഹത്യ ചെയ്തു ഉത്തർപ്രദേശിലെ നോയിഡ സ്വദേശിയാണ് ഏപ്രിൽ 16ന് മുറിയ്ക്കുള്ളിൽ തൂങ്ങി മരിച്ചത്. ടിക്ടോക്കിൽ ചെയ്യുന്ന വീഡിയോകൾ ശ്രദ്ധിക്കപ്പെടാത്തതിനെ തുടർന്ന് 18 കാരൻ കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.
 
കഴിഞ്ഞ കുറച്ചുകാലങ്ങളായി 18 കാരൻ ടിക്ടോക്കിൽ സജീവമായിരുന്നു. എന്നാൽ വീഡിയോകൾക്ക് പ്രതീക്ഷിച്ച സ്വീകാര്യത ലഭിയ്ക്കാത്തത് കൗമാരക്കാരനെ വല്ലാതെ അലട്ടിയിരുന്നു. 'ടിക്ടോക്കിൽ ലൈക്ക് ലഭിയ്ക്കാത്തതിലുള്ള സങ്കടം ഇയാൾ ബന്ധുക്കളോടും അയൽ‌വാസികളോടും പറഞ്ഞിരുന്നു. 18 കാരൻ കടുത്ത ഡിപ്രഷനിലായിരുന്നു' നോഡിയ അഡിഷനൽ ഡെപ്യൂട്ടി കമ്മിഷണർ രൺവിജയ് സിങ് പറഞ്ഞു. ആത്മത്യ കുറിപ്പ് ലഭിച്ചിട്ടില്ല എന്നും സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തും എന്നും പൊലീസ് വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹൃദയാഘാതം ഉണ്ടായ വയോധികന് സിപിആര്‍ നല്‍കിയതിന് പിന്നാലെ റെയില്‍വേയെ വിമര്‍ശിച്ച് ഡോക്ടര്‍മാര്‍; കാരണം ഇതാണ്

തയ്യല്‍ കടക്കാരന് വൈദ്യുതി ബില്ല് 86 ലക്ഷം രൂപ! പിന്നീട് നടന്നത്

തന്റെ രാജിക്കാര്യം കേന്ദ്രം തീരുമാനിക്കുമെന്ന് കെ സുരേന്ദ്രന്‍; സുരേന്ദ്രന്‍ രാജിവെക്കില്ലെന്ന് പ്രകാശ് ജാവദേക്കര്‍

ട്രാന്‍സ്‌ജെന്‍ഡര്‍ സൈനികരെ സര്‍വീസില്‍ നിന്നും പുറത്താക്കാനൊരുങ്ങി ട്രംപ്; ജനുവരി 20ന് എന്ത് സംഭവിക്കുമെന്ന് കണ്ണുനട്ട് അമേരിക്ക

ഭരണഘടനയുടെ ആമുഖത്തില്‍ നിന്നും സോഷ്യലിസ്റ്റ്, മതേതരം എന്നീ വാക്കുകള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പൊതു താല്‍പര്യ ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി

അടുത്ത ലേഖനം
Show comments