Webdunia - Bharat's app for daily news and videos

Install App

ഈ കളി കളിച്ചവരെല്ലാം ജയിച്ചിട്ടുണ്ട്; ഒപിഎസ് പയറ്റുന്നത് ഒബാമയുടെ വൈറ്റ് ഹൌസ് തന്ത്രം!

ഒബാമയില്‍ നിന്ന് കളി പഠിച്ച് ഒപിഎസ്; പനീര്‍സെല്‍‌വം പയറ്റുന്നത് അമേരിക്കന്‍ തന്ത്രം!

Webdunia
തിങ്കള്‍, 13 ഫെബ്രുവരി 2017 (10:34 IST)
രാഷ്‌ട്രീയ പ്രതിസന്ധി തുടരുന്ന തമിഴ്‌നാട്ടില്‍ കാല്‍ മുഖ്യമന്ത്രി ഒ പനീര്‍ സെല്‍‌വം പുറത്തെടുക്കുന്നത് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ തന്ത്രം. സോഷ്യല്‍ മീഡിയ കൂടുതലായി ഉപയോഗിച്ച് യുവാക്കള്‍ ഉള്‍പ്പെടെയുള്ളവരെ കൈയിലെടുക്കുക ഒബാമ മാജിക്കാണ് ഒപിഎസ് ഇപ്പോള്‍ പയറ്റുന്നത്.

തെരഞ്ഞെടുപ്പിനും അതിന് മുമ്പും സാമൂഹിക മാധ്യങ്ങളിലൂടെ സ്വാധീനം വര്‍ദ്ധിപ്പിക്കാന്‍ ഒബാമയ്‌ക്കായി. ഈ പാതയില്‍ തന്നെയാണ് പനീര്‍ സെല്‍‌വവും ഇപ്പോള്‍. അണ്ണാ ഡിഎംകെയുടെ സോഷ്യല്‍ മീഡിയ വിഭാഗം കൈകാര്യം ചെയ്‌തിരുന്ന ടെക്കികള്‍ ശശികല നടരാജന്‍ ക്യാമ്പില്‍ നിന്ന് ഒപിഎസ് പാളയത്തില്‍ എത്തിയതോടെയാണ് ഈ ജനങ്ങളുടെ പിന്തുണ തേടിയുള്ള പ്രചരണത്തില്‍ തമിഴ്‌നാടിന്റെ കാവല്‍ മുഖ്യമന്ത്രി മുന്‍ പന്തിയിലെത്തിയത്.

വാട്ട്‌സ് ആപ്പ്, ഫേസ്‌ബുക്ക്, ട്വിറ്റര്‍ എന്നിവ ഉപയോഗിച്ചാണ് ഒപി എസ് വിഭാഗം ഇപ്പോള്‍ തന്ത്രങ്ങള്‍ പയറ്റുന്നത്. നിര്‍ബന്ധം കൊണ്ടാണ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതെന്നും, നിങ്ങളുടെ പിന്തുണ തുടര്‍ന്നുണ്ടാകണമെന്നും അഭ്യര്‍ത്ഥിക്കുന്നുവെന്നാണ് അദ്ദേഹത്തിന്റെ സന്ദേശം ലക്ഷക്കണക്കിന് ആളുകളിലാണ് എത്തിച്ചേര്‍ന്നത്.

സപ്പോര്‍ട്ട് ഒപിഎസ് എന്ന ഹാഷ് ടാഗില്‍ ട്വിറ്ററിലും ഫേസ്‌ബുക്കിലും ക്യാമ്പെയ്‌നുകളും ശക്തമായി നടക്കുന്നുണ്ട്.

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

എ ടി എം വഴി പണം പിന്‍വലിച്ചാല്‍ ഇനി കൂടിയ നിരക്ക്, ഇന്റര്‍ ചാര്‍ജ് കൂട്ടാന്‍ തീരുമാനം

ഗ്യാലക്‌സി എസ്25 സീരീസിനായി രാജ്യത്തെ ആദ്യ മെട്രൊ ട്രെയിന്‍ അണ്‍ബോക്‌സിംഗ് ഇവന്റ് സംഘടിപ്പിച്ച് സാംസങും മൈജിയും

സക്കർബർഗ് ഫ്യൂഡലിസ്റ്റ്, മസ്ക് രണ്ടാമത്തെ ജന്മി, എ ഐ അപകടമെന്ന് സ്പീക്കർ എ എൻ ഷംസീർ

മാതൃ രാജ്യത്ത് നിന്നും പിഴുതെറിയാനുള്ള ഒരു പദ്ധതിയും അംഗീകരിക്കില്ല, ഗാസയില്‍ ട്രംപിന്റെ നിര്‍ദേശം തള്ളി ഹമാസ്

Delhi Exit Polls: ഡൽഹിയിൽ കോൺഗ്രസ് ചിത്രത്തിലില്ല, ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ എഎപിക്ക് കാലിടറും, ബിജെപി അധികാരത്തിലേക്കെന്ന് എക്സിറ്റ് പോളുകൾ

അടുത്ത ലേഖനം
Show comments