കരുതൽ ഡോസായി അതേ വാക്‌സിൻ: നഗരങ്ങളിൽ പടരുന്നത് ഒമിക്രോൺ,കേരളമുൾപ്പടെ 8 സംസ്ഥാനങ്ങളിൽ ആശങ്ക

Webdunia
ബുധന്‍, 5 ജനുവരി 2022 (18:59 IST)
നഗരങ്ങളിൽ കൂടുതലായി പകരുന്നത് ഒമിക്രോൺ വകഭേദമെന്ന് കേന്ദ്രസർക്കാർ. വൈറസ് വ്യാപനം കുറയ്ക്കുന്നതിന് കൂടുതൽ ആളുകൾ ഒത്തുചേരുന്നത് ഒഴിവാക്കണമെന്നും ഐസിഎംആർ ഡയറക്ടർ ജനറൽ ഡോ ബൽറാം ഭാർഗവ മാധ്യമങ്ങളോട് പറഞ്ഞു.
 
അതേസമയം രണ്ട് ഡോസായി ലഭിച്ച വാക്‌സിൻ തന്നെ കരുതൽ ഡോസായി നൽകാൻ തീരുമാനമായി. ആഗോളതലത്തിൽ 108 പേർ ഒമിക്രോൺ ബാധിച്ച് മരിച്ചതായാണ് കണക്കുകൾ. രാജ്യത്ത് മഹാരാഷ്ട്ര,പശ്ചിമ ബംഗാൾ,ഡൽഹി,കേരള,തമിഴ്‌നാട്,ജാർഖണ്ഡ്,ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ കൊവിഡ് സ്ഥിതിഗതികൾ ആശങ്കയുളവാക്കുന്നു. രാജ്യത്തെ 28 ജില്ലകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി 10 ശതമാനത്തിന് മുകളിലാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

പിഎഫ് നോമിനി: പങ്കാളിക്കും മാതാപിതാക്കള്‍ക്കും തുല്യ അവകാശങ്ങള്‍

തീപിടുത്ത സാധ്യത: ആമസോണിൽ വിറ്റ 2 ലക്ഷത്തിലധികം പവർ ബാങ്കുകൾ തിരികെവിളിച്ചു

ഹോട്ടലില്‍ വെച്ച് പ്രമുഖ സംവിധായകനില്‍ നിന്ന് അപമാനം; സിനിമാ പ്രവര്‍ത്തക മുഖ്യമന്ത്രിക്ക് പരാതി നല്‍കി

രണ്ടാമത്തെ കേസിലും രാഹുലിന് ആശ്വാസം, പോലീസ് നടപടി പാടില്ലെന്ന് കോടതി, വിധി ബുധനാഴ്ച

ഇൻഡിഗോ പ്രതിസന്ധിയിൽ നിക്ഷേപകർക്ക് നഷ്ടം 37,000 കോടി, ആറാം ദിവസവും ഓഹരിയിൽ ഇടിവ്

അടുത്ത ലേഖനം
Show comments