Webdunia - Bharat's app for daily news and videos

Install App

സിന്ധുവിന്റെ സൌന്ദര്യത്തില്‍ മതിമറന്ന് ആരാധകര്‍; ചിത്രങ്ങള്‍ സിനിമാ താരങ്ങളെ വെല്ലും - മാഗസിന്റെ കൂടുതല്‍ കോപ്പികള്‍ പുറത്ത്

സിനിമാ താരങ്ങളെ വെല്ലുന്ന ഗെറ്റപ്പില്‍ സിന്ധു; മാഗസിന്റെ കൂടുതല്‍ കോപ്പികള്‍ പുറത്ത്

Webdunia
വെള്ളി, 21 ഒക്‌ടോബര്‍ 2016 (15:37 IST)
ഒളിമ്പിക്‍സ് മെഡല്‍ ജേതാവും മോഡലുമായ പിവി സിന്ധുവിന്റെ ചിത്രങ്ങളുമായി പുറത്തിറങ്ങിയ ജസ്‌റ്റ് ഫോര്‍ വുമണ്‍ എന്ന വനിതാ മാഗസിന്‍ ചൂടപ്പം പോലെ വിറ്റുപോകുന്നു. മാഗസിന്റെ കവര്‍ ചിത്രത്തില്‍ ഗ്ലാമര്‍ താരത്തെ വെല്ലുന്ന സിന്ധുവിന്റെ ഫോട്ടോകള്‍ അടിച്ചുവന്നതോടെയാണ് മാഗസിന്റെ വില്‍പ്പന വര്‍ദ്ധിച്ചത്.

കവര്‍ ഫോട്ടോയില്‍ സിന്ധു എത്തുന്നത് ഗ്രേ നിറത്തിലുള്ള വസ്‌ത്രം ധരിച്ചാണ്. നെവി ബ്ലൂ നിറത്തിലുള്ളതും റെഡ് വെല്‍‌വെറ്റ് നിറത്തിലുള്ള ഗൌണിലും സിന്ധു കൂടുതല്‍ സുന്ദരിയായിരിക്കുന്നുവെന്നാണ് ആരാധകര്‍ പറയുന്നത്. അമിതമാകാത്ത മേക്കപ്പും ശ്രദ്ധേയമായി കഴിഞ്ഞു. സിന്ധു സിനിമാ താരങ്ങളേക്കാള്‍ സുന്ദരിയാണെന്നാണ് സംസാരം

മാഗസിന്റെ വില്‍പ്പന കൂടിയതോടെ കൂടുതല്‍ കോപ്പികള്‍ അടിച്ചെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. കവര്‍ ഫോട്ടോ ഷൂട്ടിനിടെയില്‍ എടുത്ത വീഡിയോയില്‍ ഒളിമ്പിക്‍സ് ദിനങ്ങളെക്കുറിച്ചും സിന്ധു വ്യക്തമാക്കുന്നുണ്ട്. മാസങ്ങള്‍ നീണ്ട പരിശീലനത്തിനിടെ മാതാപിതാക്കളും പരിശീകരും നല്‍കിയ പിന്തുണയേക്കുറിച്ചും സിന്ധു നന്ദി പറയുന്നുണ്ട്.

വായിക്കുക

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

ഇത്തവണ ബിജെപി, പ്രിയങ്കാ ഗാന്ധിയെ കാണാനില്ല, വയനാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി

പാക്കിസ്ഥാനെ ആക്രമിച്ച വീഡിയോയുമായി ഇന്ത്യന്‍ വ്യോമസേന

പട്ടിണി മരണങ്ങൾ വ്യാജം, ഹമാസിൽ നിന്നും മോചനം വേണമെന്നാണ് പലസ്തീനികൾ പറയുന്നത്, ഹമാസ് കേന്ദ്രങ്ങളെല്ലാം നശിപ്പിക്കുമെന്ന് നെതന്യാഹു

ഫെയ്‌സ്ബുക്കില്‍ താന്‍ എഴുതിയത് കവിതയാണെന്ന് വിനായകന്‍; കേസെടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

പുടിന്റെ അംഗരക്ഷകര്‍ വിദേശ യാത്രകളില്‍ അദ്ദേഹത്തിന്റെ മലവും മൂത്രവും ശേഖരിച്ച് റഷ്യയിലേക്ക് തിരികെ കൊണ്ടുപോകുന്നു; കാരണം ഇതാണ്

മഴയ്ക്കു കാരണം ശക്തി കൂടിയ ന്യൂനമര്‍ദ്ദം; ഒപ്പം ന്യൂനമര്‍ദ്ദപാത്തിയും

പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു നാളെ അവധി

സംസ്ഥാനത്തെ പാലം നിര്‍മാണം: വിദഗ്ധ സമിതിയെ നിയോഗിക്കും

World Photography Day: ലോക ഫോട്ടോഗ്രാഫി ദിനം – ക്യാമറയുടെ മാജിക് ലഭിച്ച ദിവസം

അടുത്ത ലേഖനം
Show comments