വീണ്ടും ആക്രമണം; പാക് വെടിവയ്‌പ്പില്‍ ഒരു സ്‌ത്രീ കൊല്ലപ്പെട്ടു - ഒരാള്‍ക്ക് പരുക്ക്

പാക് വെടിവയ്‌പ്പില്‍ ഒരു സ്‌ത്രീ കൊല്ലപ്പെട്ടു

Webdunia
വ്യാഴം, 11 മെയ് 2017 (08:48 IST)
ജമ്മു കശ്മീരിലെ നൗഷേരാ മേഖലയിൽ പാകിസ്ഥാൻ നടത്തിയ വെടിവയ്പ്പിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടു. ബുധനാഴ്ച രാത്രിയോടെയാണ് രജൗരി ജില്ലയിലെ നൗഷേരയിൽ പാക് ആക്രമണം തുടങ്ങിയത്. ആക്രമണത്തില്‍ ഒരാള്‍ക്ക് പരുക്കേറ്റു.

വെടിവയ്‌പ്പിനൊപ്പം മോർട്ടർ ഷെല്ല് ആക്രമണവും പാകിസ്ഥാന്റെ ഭാഗത്തു നിന്നുണ്ടായി. ആക്രമണം ശക്തമായതോടെ  ഇന്ത്യയും തിരിച്ചടിച്ചു. മേഖലയില്‍ ആക്രമണം തുടരുകയാണ്.

കഴിഞ്ഞ ദിവസം തെക്കൻ കശ്മീരിലെ ഷോപിയാനിൽ ഒരു സൈനിക ഓഫീസറെ പാകിസ്ഥാന്‍ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയിരുന്നു. ലഫ് കേണൽ ഉമർ ഫയാസാണ് കൊല്ലപ്പെട്ടത്.

പാകിസ്ഥാൻ ആക്രമണത്തിന് ശക്തമായ തിരിച്ചടി നൽകുമെന്ന് സർക്കാരും സൈന്യവും അറിയിച്ചു.

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

'ഹലോ, എംഎല്‍എ എവിടെയാ'; രാഹുലിന്റെ ഫോണ്‍ സ്വിച്ച് ഓഫ്, ഒളിവില്‍

Rahul Mamkootathil: രാഹുല്‍ 'സ്‌ട്രോക്ക്', പിടിവിട്ട് കോണ്‍ഗ്രസ്; ആരും മിണ്ടരുതെന്ന് നേതൃത്വം

തൃശൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വീടിന് നേരെ കല്ലേറ്

അതിതീവ്ര ന്യൂനമര്‍ദ്ദം ഡിറ്റ് വാ ചുഴലിക്കാറ്റായി ശക്തിപ്രാപിച്ചു; സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

Rahul Mamkootathil: വാട്‌സ്ആപ്പ് ചാറ്റ്, കോള്‍ റെക്കോര്‍ഡിങ്; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഡിജിറ്റല്‍ തെളിവുകളുമായി അതിജീവിത, മുഖ്യമന്ത്രിക്കു പരാതി

അടുത്ത ലേഖനം
Show comments