Webdunia - Bharat's app for daily news and videos

Install App

പ്രളയം: ഐക്യരാഷ്ട്രസഭയില്‍ പാക്കിസ്ഥാന് വേണ്ടി സഹായം അഭ്യര്‍ത്ഥന നടത്തി ഇന്ത്യ

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 2 സെപ്‌റ്റംബര്‍ 2022 (10:45 IST)
ഐക്യരാഷ്ട്രസഭയില്‍ പാക്കിസ്ഥാന് വേണ്ടി സഹായം അഭ്യര്‍ത്ഥന നടത്തി ഇന്ത്യ. പാകിസ്ഥാന്‍ പ്രളയം മൂലം ദുരിതമനുഭവിക്കുന്ന സാഹചര്യത്തിലാണ് സഹായത്തിനായി ഇന്ത്യയും എത്തുന്നത.് ഐക്യരാഷ്ട്ര രക്ഷാ കൗണ്‍സില്‍ യോഗത്തിലാണ് ഇന്ത്യ പാകിസ്ഥാനിലെ മഹാപ്രളയ സാഹചര്യത്തെ മുന്‍നിര്‍ത്തി സഹായ അഭ്യര്‍ത്ഥന നടത്തിയത്. പാകിസ്ഥാനില്‍ പ്രളയക്കെടുതിയില്‍ അരക്കോടിയിലേറെ പേരാണ് ഭൂമിയില്‍ സമ്പത്തും നഷ്ടപ്പെട്ട് ദുരിതത്തില്‍ ആയത്. 
 
രാഷ്ട്രങ്ങളുടെ ശ്രദ്ധ പാക്കിസ്ഥാനുമേല്‍ വേണമെന്ന് പണമായും മരുന്നായും ഭക്ഷണമായും കഴിയുന്നത്ര സഹായം നല്‍കണമെന്നും ഇന്ത്യ അഭ്യര്‍ത്ഥിച്ചു. സാധാരണ പെയ്യുന്നതിനേക്കാള്‍ 500 ഇരട്ടി മഴയാണ് പാകിസ്ഥാനില്‍ ഇത്തവണ പെയ്തത്. ഇതാണ് പാക്കിസ്ഥാന്റെ മൂന്നില്‍ രണ്ടുഭാഗത്തെയും വെള്ളത്തിനടിയിലാക്കിയത്. നിരവധി ഗ്രാമങ്ങളും പട്ടണങ്ങളും ഇപ്പോള്‍ വെള്ളത്തിനടിയിലാണ്. മഴമൂലം പാക്കിസ്ഥാന്റെ ഭൂപ്രകൃതി പോലും മാറിയിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ

എല്ലാം കാണുക

ഏറ്റവും പുതിയത്

'തരൂര്‍ മെയിന്‍ ആകാന്‍ നോക്കുന്നു, ലക്ഷ്യം മുഖ്യമന്ത്രി കസേര'; കോണ്‍ഗ്രസില്‍ തമ്മിലടി രൂക്ഷം

Delhi Earthquake: ഡല്‍ഹിയില്‍ ഭൂചലനം; പരിഭ്രാന്തരായി ആളുകള്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങി

അമേരിക്ക നാടുകടത്തിയ ഇന്ത്യക്കാരില്‍ രണ്ടുപേരെ കൊലപാതക കേസില്‍ പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തു

സംസ്ഥാനത്തെ ഫാര്‍മസി കോളേജുകളിലെ താത്കാലിക അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

തെറ്റുണ്ടെങ്കില്‍ കാണിച്ചു തരൂ, അഭിപ്രായങ്ങള്‍ ഇനിയും പറയും: നിലപാട് വ്യക്തമാക്കി ശശി തരൂര്‍

അടുത്ത ലേഖനം
Show comments