ഓപ്പറേഷന്‍ സിന്ദൂരില്‍ പാക്കിസ്ഥാന് നൂറിലേറെ സൈനികരെ നഷ്ടപ്പെട്ടു: ലെഫ് ജനറല്‍ രാജീവ് ഘയ്

ഇന്ത്യന്‍ സൈന്യത്തിന്റെ മിലിറ്ററി ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍ കൂടിയായ രാജീവ് ഘയ്.

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 15 ഒക്‌ടോബര്‍ 2025 (09:19 IST)
ഓപ്പറേഷന്‍ സിന്ദൂരില്‍ പാക്കിസ്ഥാന് നൂറിലേറെ സൈനികരെ നഷ്ടപ്പെട്ടുവെന്ന് ലെഫ് ജനറല്‍ രാജീവ് ഘയ്. പാക് സ്വാതന്ത്ര്യ ദിനത്തില്‍ അവര്‍ നല്‍കിയ മരണാനന്തര ബഹുമതികളുടെ എണ്ണം നൂറില്‍ കൂടുതലാണെന്നും അതില്‍ നിന്ന് ഇക്കാര്യം വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.  ഐക്യരാഷ്ട്രസഭയുടെ സമാധാന സേനയില്‍ അംഗങ്ങളായ 34 രാജ്യങ്ങളുടെ സേന ഓഫീസര്‍മാരുടെ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു ഇന്ത്യന്‍ സൈന്യത്തിന്റെ മിലിറ്ററി ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍ കൂടിയായ രാജീവ് ഘയ്.
 
പാക്കിസ്ഥാന്റെ 11 വിവാഹത്താവളങ്ങള്‍ ഞങ്ങള്‍ ആക്രമിച്ചു. അവര്‍ക്ക് അഞ്ച് യുദ്ധവിമാനങ്ങള്‍ ഉള്‍പ്പെടെ 12 വിമാനങ്ങള്‍ നഷ്ടപ്പെട്ടു. ആക്രമണം മുന്നോട്ടുകൊണ്ടുപോകാന്‍ അവര്‍് തീരുമാനിച്ചിരുന്നുവെങ്കില്‍ കൂടുതല്‍ ദുരന്തം ഉണ്ടാകുമായിരുന്നു. ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ചതിനെ തുടര്‍ന്നാണ് ഇന്ത്യ പ്രത്യാക്രമണം നടത്തിയത്. 
 
300 ഓളം കിലോമീറ്റലധികം ദൂരത്തില്‍ നടന്ന ലോകത്തെ ഏറ്റവും ദൂരത്തിലുള്ള കര-വ്യോമ ആക്രമണമായിരുന്നു ഇതൊന്നും അദ്ദേഹം പറഞ്ഞു. അതേസമയം പഹല്‍ഗാം ഭീകരരെ വധിക്കാന്‍ ഞങ്ങള്‍ക്ക് 96 ദിവസം വേണ്ടി വന്നുവെന്നും മൂന്നു പേരെയും കണ്ടെത്തി വധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

സിനിമ നിര്‍ത്തിയപ്പോള്‍ വരുമാനം ഇല്ല; കേന്ദ്രമന്ത്രി സ്ഥാനം ഒഴിയാന്‍ ആഗ്രഹം പ്രകടിപ്പിച്ച് സുരേഷ് ഗോപി

രാത്രി 12:30ന് എന്തിന് പുറത്തുപോയി?, മെഡിക്കൽ വിദ്യാർഥിയുടെ റേപ്പ് കേസിൽ വിവാദ പരാമർശം നടത്തി മമതാ ബാനർജി

ഗാസയിലെ യുദ്ധം അവസാനിപ്പിച്ചു, ഇപ്പോള്‍ അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും തമ്മില്‍ യുദ്ധമാണെന്ന് കേള്‍ക്കുന്നു: ഡൊണാള്‍ഡ് ട്രംപ്

ഹമാസിന് 4 ദിവസത്തെ സമയം തരാം, അല്ലെങ്കിൽ കാത്തിരിക്കുന്നത് ദുഃഖകരമായ അന്ത്യം, മുന്നറിയിപ്പുമായി ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

പാകിസ്ഥാന്റെ ഓരോ ഇഞ്ചും ബ്രഹ്‌മോസിന്റെ പരിധിയിലാണ്, ഓപ്പറേഷന്‍ സിന്ദൂര്‍ ട്രെയ്ലര്‍ മാത്രമെന്ന് രാജ്‌നാഥ് സിങ്

No Kings Protest: ഇവിടെ രാജാവില്ല, അമേരിക്കയെ നിശ്ചലമാക്കി നോ കിംഗ്സ് മാർച്ച്, ട്രംപിനെതിരെ വ്യാപക പ്രതിഷേധം

ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് വട്ടിപ്പലിശ ഇടപാടും; വീട്ടില്‍ നിന്ന് നിരവധി പേരുടെ ആധാരങ്ങള്‍ പിടിച്ചെടുത്തു

ഇരട്ടന്യൂനമർദ്ദം: സംസ്ഥാനത്ത് പേമാരി തുടരും, 4 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

രാത്രി മഴ കനക്കും: നാലുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

അടുത്ത ലേഖനം
Show comments