Webdunia - Bharat's app for daily news and videos

Install App

പാകിസ്ഥാനെതിരെ വീണ്ടും 'സർജിക്കൽ സ്ട്രൈക്' നടത്തി ഇന്ത്യ!

പാകിസ്ഥാന് നേരെ വീണ്ടും ഇന്ത്യയുടെ വക 'സർജിക്കൽ സ്ട്രൈക്'!

Webdunia
ബുധന്‍, 9 നവം‌ബര്‍ 2016 (14:35 IST)
സെപ്തംബർ 29 - ഇന്ത്യൻ ജനതയ്ക്ക് മറക്കാൻ കഴിയാത്ത ദിനം. ഉറി ഭീകരാക്രമണത്തിന്റെ പതിനൊന്നാം ദിവസം. രാ    ത്രിയുടെ മറവിൽ ഇന്ത്യൻ ആർമി പാകിസ്ഥാൻ കൂടാരത്തിലേക്ക് ഇരച്ച് കയറി. ഒരു സർജിക്കൽ അറ്റാക്. അപ്രതിക്ഷിതമായിരുന്നു, അതുകൊണ്ട് തന്നെ തിരിച്ചടിക്കാൻ പാകിസ്ഥാന് കഴിഞ്ഞില്ല. എന്നാൽ അതുകൊണ്ടും തീർന്നില്ല, പാകിസ്ഥാന് ഇന്ത്യ വീണ്ടും പണി കൊടുത്തിരിക്കുകയാണ്. അതും അർധരാത്രി തന്നെ.
 
500, 1000 നോട്ടുകൾ അസാധുവാക്കിയതിലൂടെ പാക്കിസ്ഥാനിൽ നിന്നുള്ള കള്ളനോട്ട് അച്ചടിക്ക് കനത്ത തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. ഔദ്യോഗിക കമ്മട്ടവും കടലാസും തന്നെ ഉപയോഗിച്ച് ഇന്ത്യൻ കറൻസികൾ അച്ചടിച്ച് ഐ എസ് ഐ ഇന്ത്യയിലേക്കൊഴുക്കുന്നുവെന്ന് എൻ ഐ ഐ നേരത്തേ റിപ്പോ‌ർട്ട് ചെയ്തിരുന്നു. സാമ്പത്തികമായും ആക്രമണപരമായും ഇന്ത്യയെ തകർക്കാൻ കാത്തിരിക്കുന്ന പാകിസ്ഥാന് ശക്തമായ തിരിച്ചടിയാണ് നോട്ട് പിൻവലിക്കലിലൂടെ ഉണ്ടായിരിക്കുന്നത്.
 
ഇന്ത്യയിൽ പാകിസ്ഥാൻ നടത്തുന്ന ഭീകരപ്രവർത്തനങ്ങൾക്ക് എവിടെ നിന്നുമാണ്പണം ലഭിക്കുന്നതെന്ന് ആലോചിച്ച് നമ്മുടെ സുരക്ഷാ ഏജൻസികൾ തലപുകച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പാകിസ്ഥാനിൽ നിന്നും അച്ചടിച്ച 500 രൂപയുടെ കള്ളനോട്ടുകൾ ഇന്ത്യയിൽ കണ്ടെത്തിയത്. പാകിസ്ഥാനിൽ നിന്നുള്ള 500 രൂപാകള്ളനോട്ടുകൾ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കാൻ മാത്രമല്ല ഇന്ത്യയുടെ സാമ്പത്തികവ്യവസ്ഥയ്ക്കു തന്നെ ഭീഷണിയാകുമെന്ന ഘട്ടവുമെത്തിയിരുന്നു. 

വായിക്കുക

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാര്‍ ആത്മ പ്രസിഡന്റായും ദിനേശ് പണിക്കര്‍ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു

Nilambur By Election: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് വോട്ടിങ് മെഷീനുകളുടെ രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി

മുംബൈയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും വീണ് 5 പേർ മരിച്ചു, ഒട്ടേറെ പേർക്ക് പരിക്ക്

മലാപറമ്പിലെ അനാശാസ്യ സംഘം ഇടപാടുകളെ കണ്ടെത്തിയിരുന്നത് വാട്ട്സാപ്പ് ഗ്രൂപ്പിലൂടെ, അന്യ സംസ്ഥാനങ്ങളിൽ നിന്നടക്കം യുവതികളെ എത്തിച്ചു

ടോം ക്രൂസിന്റെ മകള്‍ക്ക് പിന്നാലെ ഒബാമയുടെ മകളും; പേരിനൊപ്പം ഇനി ഒബാമ ഇല്ല

അടുത്ത ലേഖനം
Show comments