Webdunia - Bharat's app for daily news and videos

Install App

ദീപികയുടെ വയറ് പുറത്ത് കാണരുത്; സെന്‍‌സറിംഗില്‍ പത്മാവദിക്ക് കത്രിക വീണു - ചിത്രത്തിലെ ഗാനം പുറത്തിറങ്ങി

ദീപികയുടെ വയറ് പുറത്ത് കാണരുത്; സെന്‍‌സറിംഗില്‍ പത്മാവദിക്ക് കത്രിക വീണു - ചിത്രത്തിലെ ഗാനം പുറത്തിറങ്ങി

Webdunia
ശനി, 20 ജനുവരി 2018 (17:44 IST)
സഞ്ജയ് ലീലാ ബന്‍സാലിയുടെ വിവാദ ബോളിവുഡ് ചിത്രം പദ്മാവതില്‍ സെന്‍സറിംഗില്‍ ശേഷം ഉണ്ടായിരിക്കുന്നത് ശ്രദ്ധേയ മാറ്റങ്ങള്‍.

സംഘപരിവാര്‍ സംഘടനകളുടെ എതിര്‍പ്പിനെ തുര്‍ന്ന് പദ്മാവതി എന്ന പേരില്‍ നിന്നും പദ്മാവത് എന്ന പേരിലേക്ക് മാറ്റിയിരുന്നു. ദീപികയുടെ നൃത്തമടങ്ങിയ ‘ഗൂമര്‍’ എന്ന ഗാനം ഇന്ന് പുറത്തുവന്നതോടെയാണ് ചിത്രത്തിന്റെ പല ഭാഗത്തും കത്രിക വെച്ചിരിക്കുന്നതായി വ്യക്തമായത്.

ഗാനത്തില്‍ കംപ്യൂട്ടര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് ദീപികയുടെ വയറ് കാണാതിരിക്കുന്നതിനായി വസ്ത്രങ്ങള്‍ക്ക് മാറ്റം വരുത്തിയിട്ടുണ്ട്. ആദ്യ പുറത്തിറങ്ങിയ വീഡിയോയില്‍നിന്ന് ഏറെ വ്യത്യസ്തമായാണിത്. ഒരു മുന്നറിയിപ്പും നല്‍കാതെയാണ് യൂട്യൂബിലൂടെ ഗാനം പുറത്തു വിട്ടത്.

പദ്മാവത് 25-ന് രാജ്യവ്യാപകമായി റിലീസ് ചെയ്യാമെന്ന് സുപ്രീംകോടതി ഉത്തരവിറക്കിയിരുന്നു. ക്രമസമാധാന പ്രശ്നമുന്നയിച്ച് രാജസ്ഥാന്‍, ഗുജറാത്ത് സംസ്ഥാനങ്ങള്‍ റിലീസ് നിരോധിച്ചത് സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

സ്‌നേഹ തീരം, പീച്ചി ഡാം അടച്ചു; തൃശൂരില്‍ കടുത്ത നിയന്ത്രണം

സൗദിയിലേക്ക് വനിത നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റ്; അറിയേണ്ടതെല്ലാം

കാപ്പ കേസ് പ്രതിയെ ട്രെയിനിൽ മോഷണം നടത്തുന്നതിനിടെ പിടികൂടി

പോക്സോ കേസ്: തമിഴ്നാട് സ്വദേശി അഞ്ചു തെങ്ങിൽ പിടിയിലായി

കേരളത്തില്‍ ഇനി റസ്റ്റോറന്റുകളിലും വൈനും ബിയറും? മദ്യനയം ജൂണ്‍ 4ന് ശേഷം

അടുത്ത ലേഖനം
Show comments