Webdunia - Bharat's app for daily news and videos

Install App

മോഡി മന്ത്രിസഭയില്‍ പുതുതായി എത്തിയ അംഗങ്ങളെ പരിചയപ്പെടാം

മോഡി മന്ത്രിസഭയില്‍ പുതുതായി എത്തിയ അംഗങ്ങളെ പരിചയപ്പെടാം

Webdunia
ചൊവ്വ, 5 ജൂലൈ 2016 (14:45 IST)
പുതിയതായി 19 അംഗങ്ങളെ കൂടി ഉള്‍പ്പെടുത്തി നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള കേന്ദ്രമന്ത്രിസഭ വികസിപ്പിച്ചു. ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, മധ്യപ്രദേശ്, അസം, ഉത്തരാഖണ്ഡ്, വെസ്റ്റ് ബംഗാള്‍, കര്‍ണാടക, മഹാരാഷ്‌ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് മന്ത്രിസഭയില്‍ പുതിയതായി അംഗങ്ങളായവര്‍. മോഡി മന്ത്രിസഭയിലെ പുതിയ അംഗങ്ങള്‍ ഇവരാണ്.
 
 
1. അജയ് ടാമ്റ്റ
 
ഉത്തരാഖണ്ഡില്‍ നിന്നുള്ള ബി ജെ പിയുടെ ലോക്സഭ അംഗം.
 
2. അനില്‍ മാധവ് ദേവ്
 
മധ്യപ്രദേശില്‍ നിന്നുള്ള ബി ജെ പിയുടെ രാജ്യസഭ
 
3. അനുപ്രിയ പട്ടേല്‍
 
ഉത്തര്‍പ്രദേശിലെ ബി ജെ പിയുടെ സഖ്യകക്ഷിയായ അപ്‌ന ദളിന്റെ നേതാവാണ് അനുപ്രിയ. തെരഞ്ഞെടുപ്പിനു മുമ്പ് അനുപ്രിയയുടെ പാര്‍ട്ടിയെ ബി ജെ പിയില്‍ ലയിപ്പിക്കുക എന്ന ലക്‌ഷ്യവും ഇതിനു പിന്നിലുണ്ട്.
 
4. അര്‍ജുന്‍ രാം മേഘ്‌വാല്‍
 
രാജസ്ഥാനില്‍ നിന്നുള്ള ബി ജെ പിയുടെ ലോക്‌സഭ അംഗം
 
5. സി ആര്‍ ചൌധരി 
 
രാജസ്ഥാനില്‍ നിന്നുള്ള ബി ജെ പിയുടെ ലോക്സഭ അംഗം.
 
6. ഡോ സുഭാഷ് ഭാംരെ
 
മഹാരാഷ്‌ട്രയില്‍ നിന്നുള്ള ബി ജെ പിയുടെ ലോക്‌സഭ അംഗം
 
7. ഫഗ്ഗാന്‍ സിംഗ് കുലസ്തെ
 
മധ്യപ്രദേശില്‍ നിന്നുള്ള ബി ജെ പിയുടെ ലോക്‌സഭാംഗം
 
8. ജസ്‌വന്ത്‌സിങ് ഭാഭര്‍
 
ഗുജറാത്തില്‍ നിന്നുള്ള ബി ജെ പിയുടെ ലോക്സഭാംഗം
 
9. കൃഷ്‌ണരാജ്
 
ഉത്തര്‍പ്രദേശില്‍  നിന്നുള്ള ബി ജെ പിയുടെ ലോക്സഭാംഗം
 
10. മഹേന്ദ്ര നാഥ് പാണ്ഡെ
 
ഉത്തര്‍പ്രദേശില്‍ നിന്നുള്ള ബി ജെ പിയുടെ ലോക്സഭാംഗം
 
11. മാന്‍സുഖ് എല്‍ മാന്‍ഡവിയ
 
ഗുജറാത്തില്‍ നിന്നുള്ള ബി ജെ പിയുടെ രാജ്യസഭാംഗം
 
12. എം ജെ അക്‌ബര്‍
 
മധ്യപ്രദേശില്‍ നിന്നുള്ള ബി ജെ പിയുടെ രാജ്യസഭാംഗം
 
13. പി പി ചൌധരി
 
രാജസ്ഥാനില്‍ നിന്നുള്ള ബി ജെ പിയുടെ ലോക്‌സഭാംഗം
 
14. പര്‍ഷോട്ടം രുപാല
 
ബി ജെ പി ഉപാധ്യക്ഷന്‍
 
15. രാജെന്‍ ഗൊഹൈന്‍
 
അസമില്‍ നിന്നുള്ള ബി ജെ പിയുടെ ലോക്സഭാംഗം
 
16. റാംദാസ് അതവാലെ
 
മഹാരാഷ്‌ട്രയിലെ ബി ജെ പിയുടെ സഖ്യകക്ഷിയായ ആര്‍ പി ഐയുടെ നേതാവ്
 
17. രമേഷ് ചന്ദപ്പ ജിഗജിനാഗി
 
കര്‍ണാടകയില്‍ നിന്നുള്ള ബി ജെ പിയുടെ ലോക്സഭാംഗം
 
18. എസ് എസ് അലുവാലിയ
 
വെസ്റ്റ് ബംഗാളില്‍ നിന്നുള്ള ബി ജെ പിയുടെ രാജ്യസഭാംഗം
 
19. വിജയ് ഗോയല്‍ 
 
രാജസ്ഥാനില്‍ നിന്നുള്ള ബി ജെ പിയുടെ രാജ്യസഭാംഗം

വായിക്കുക

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ

എല്ലാം കാണുക

ഏറ്റവും പുതിയത്

Breaking News: കോണ്‍ഗ്രസ് വിടാനും തയ്യാറെന്ന സൂചന നല്‍കി തരൂര്‍; മുഖ്യമന്ത്രി കസേരയ്ക്കു അവകാശവാദം

ഗർഭപാത്രത്തിൽ സർജിക്കൽ മോപ് മറന്നുവെച്ച് ഡോക്ടർ; മൂന്ന് ലക്ഷം രൂപ പിഴ

കാഞ്ഞങ്ങാട് വസ്ത്രവ്യാപാരശാലയിൽ വൻ തീപിടിത്തം; കട പൂർണമായും കത്തിനശിച്ചു

തുച്ഛമായ ശമ്പളം, എല്ലാ സേവനങ്ങളും നിർത്തി; സംസ്ഥാനത്തെ 27,000 ആശ വർക്കർമാരും പൂർണ നിസ്സഹകരണത്തിലേക്ക്

സംസ്ഥാനത്ത് 18 ദിവസത്തിനുള്ളില്‍ കാന്‍സര്‍ സ്‌ക്രീനിംഗ് നടത്തിയത് മൂന്ന് ലക്ഷത്തിലധികം പേര്‍ക്ക്; 16644 പേരെ തുടര്‍ പരിശോധനയ്ക്ക് റഫര്‍ ചെയ്തു

അടുത്ത ലേഖനം
Show comments