Webdunia - Bharat's app for daily news and videos

Install App

മോദിയുടെ ആരോഗ്യത്തിനും ഊര്‍ജ്ജസ്വലതയ്‌ക്കും പിന്നില്‍ യോഗയല്ല, രഹസ്യം മറനീക്കി പുറത്ത്!

മോദിയുടെ ആരോഗ്യ രഹസ്യത്തിന് പിന്നില്‍ യോഗയല്ല; ഞെട്ടിപ്പിക്കുന്ന രഹസ്യം പുറത്ത്

Webdunia
വെള്ളി, 2 ഡിസം‌ബര്‍ 2016 (16:08 IST)
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഊര്‍ജ്ജസ്വലതയ്‌ക്ക് കാരണം കൂള്‍ വിഭവങ്ങള്‍ ആഹാരത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തുന്നതുകൊണ്ടാണെന്ന് റിപ്പോര്‍ട്ട്. ഹിമാചല്‍ പ്രദേശില്‍ ഉണ്ടാകുന്ന ഒരു പ്രത്യേക തരത്തിലുള്ള കൂണുകളാണ് മോദിയുടെ ആരോഗ്യത്തിനും ഉന്മേഷത്തിനും കാരണമെന്നാണ് ഡെയ്‌ലി ഭാസ്‌കര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഹിമാചല്‍ പ്രദേശില്‍ നിന്ന് എത്തിക്കുന്ന ഈ കൂണുകളാണ് പ്രധാനമന്ത്രിയുടെ ഭക്ഷണത്തില്‍ പ്രധാനമായും ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ കൂണുകള്‍ കൊണ്ട് ഉണ്ടാക്കുന്ന പല തരത്തിലുള്ള വിഭവങ്ങളും മോദിയുടെ ഇഷ്‌ട ഭക്ഷണമാണെന്നും റിപ്പോര്‍ട്ടുണ്ട്.

ബിജെപിയുടെ ദേശിയ സെക്രട്ടറിയായി ഹിമാചല്‍ പ്രദേശില്‍ മോദി പ്രവര്‍ത്തിക്കുന്ന കാലത്താണ് മോദി ഈ കൂണ്‍ ഭക്ഷണത്തിലുള്‍പ്പെടുത്തിയത്. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹം ഒരിക്കല്‍ ഈ കാര്യം വ്യക്തമാക്കിയിട്ടുമുണ്ട്.

ഹിമാചല്‍ പ്രദേശിലെ ഗ്രാമീണരുടെ പ്രധാന വരുമാനമാര്‍ഗങ്ങളില്‍ ഒന്നാണ് ഈ കൂണുകള്‍. മാര്‍ച്ച് മുതല്‍ മെയ് വരെയാണ് കൂണുകള്‍ സംഭരിക്കുന്നത്. ഇത് ഉണക്കിയാണ് വില്‍പ്പന നടത്തുന്നത്.

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

എത്ര തവണ നിങ്ങള്‍ക്ക് ആധാര്‍ കാര്‍ഡിലെ നമ്പര്‍ മാറ്റാം

എന്‍എസ് മാധവന് 2024ലെ എഴുത്തച്ഛന്‍ പുരസ്‌കാരം

ചോദ്യം ചെയ്യല്‍ കഴിഞ്ഞു, പിപി ദിവ്യയെ തിരികെ ജയിലില്‍ എത്തിച്ചു

പാക്ക് ചെയ്ത ഭക്ഷണങ്ങളിലെ ഉപ്പു കുറച്ചാല്‍ തന്നെ 3 ലക്ഷം ഇന്ത്യക്കാരുടെ ജീവന്‍ രക്ഷിക്കാനാകുമെന്ന് പഠനം

SSLC പരീക്ഷ മാർച്ച് മൂന്നു മുതൽ 26 വരെ

അടുത്ത ലേഖനം
Show comments