Webdunia - Bharat's app for daily news and videos

Install App

പരാതി രേഖപ്പെടുത്തണമെങ്കില്‍ ഷൂ തുടയ്ക്കണമെന്ന് സ്റ്റേഷനില്‍ എത്തിയ മധ്യവയസ്കനോട് പൊലീസ്

സ്റ്റേഷനില്‍ എത്തിയ മധ്യവയസ്കനോട് പരാതി രേഖപ്പെടുത്തണമെങ്കില്‍ ഷൂ തുടയ്ക്കണമെന്ന് പൊലീസ്

Webdunia
തിങ്കള്‍, 30 മെയ് 2016 (12:45 IST)
പരാതി രേഖപ്പെടുത്തണമെങ്കില്‍ ഷൂ തുടച്ചു നല്കണമെന്ന് പരാതിക്കാരനോട് പൊലീസ്. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗര്‍ പൊലീസ് സ്റ്റേഷനിലാണ് സംഭവം നടന്നത്. പരാതി നല്കാനെത്തിയ മധ്യവയസ്കനെ കൊണ്ടാണ് ഷൂ തുടപ്പിച്ചത്.
 
പരാതി രേഖപ്പെടുത്തണമെങ്കില്‍ ഷൂ തുടച്ചു നല്കണമെന്നായിരുന്നു പൊലീസ് നിലപാട്. ഇത് അനുസരിച്ച് വയോധികന്‍ എതിര്‍പ്പുകള്‍ ഒന്നുമില്ലാതെ ഷൂ തുടച്ചു നല്കുന്നുമുണ്ട്.  ദേശീയ വാര്‍ത്താ ഏജന്‍സി വീഡിയോ സഹിതമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
 
സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് ഉത്തരവിട്ടതായി മുസാഫര്‍നഗര്‍ എസ് പി സന്തോഷ് കുമാര്‍ അറിയിച്ചു.

വായിക്കുക

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ

എല്ലാം കാണുക

ഏറ്റവും പുതിയത്

തരൂരിന്റെ സര്‍ക്കാര്‍ 'പുകഴ്ത്തല്‍'; കോണ്‍ഗ്രസില്‍ അതൃപ്തി, പിണറായിക്ക് മൈലേജ് ഉണ്ടാക്കുമെന്ന് നേതൃത്വം

'എല്ലാം പ്രസിഡന്റ് പറയും പോലെ'; ട്രാന്‍സ്‌ജെന്‍ഡറുകളെ സൈന്യത്തില്‍ ചേരാന്‍ അനുവദിക്കില്ലെന്ന് ഉത്തരവിറക്കി

ജീവനക്കാരുടെ സഹായം കിട്ടിയോ? പോട്ട ഫെഡറല്‍ ബാങ്ക് കവര്‍ച്ചയില്‍ ഉത്തരം കിട്ടാതെ പൊലീസ്; സിസിടിവി ദൃശ്യം നിര്‍ണായകം

ജോലി ചെയ്ത് തളർന്നാൽ സൗജന്യമദ്യം, കുടിച്ചത് ഓവറായാൽ ഹാങ്ങോവർ ലീവ്, യുവാക്കളെ ആകർഷിക്കാൻ വാഗ്ദാനവുമായി ടെക് കമ്പനി

കൈക്കൂലി വാങ്ങിയ പഞ്ചായത്ത് സെക്രട്ടറി വിജിലൻസ് പിടിയിൽ

അടുത്ത ലേഖനം
Show comments