Webdunia - Bharat's app for daily news and videos

Install App

അഞ്ചു വർഷത്തിനു ശേഷം രാജ്യത്ത് വീണ്ടും പോളിയോ വൈറസ് കണ്ടെത്തി; തെലങ്കാനയിൽ ജാഗ്രതാനിർദ്ദേശം

കഴിഞ്ഞ അഞ്ചു വർഷമായി രാജ്യത്ത് പോളിയോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല

Webdunia
ബുധന്‍, 15 ജൂണ്‍ 2016 (10:08 IST)
സംസ്ഥാനത്തെ ഓവുചാലിൽ നിന്ന് പരിശോധനയ്ക്കായി എടുത്ത വെള്ളത്തിൽ പോളിയോ വൈറസിന്റെ സാന്നിധ്യം കണ്ടെത്തി. പോളിയോ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് തെലങ്കാന സർക്കാർ ജനീവയിൽ നിന്ന് അടിയന്തിരമായി രണ്ടുലക്ഷം വാക്സിനുകൾ എത്തിച്ചു.

ഹൈദരബാദിലും രംഗ റെഡ്ഡി ജില്ലയിലും ഉള്ള മൂന്നു ലക്ഷത്തിലധികം വരുന്ന കുട്ടികൾക്ക് മുൻകരുതൽ നല്‍കുന്നതിന്റെ ഭാഗമായാണ് വാക്സിനുകൾ എത്തിച്ചത്. കഴിഞ്ഞ അഞ്ചു വര്‍ഷമായി രാജ്യത്ത് പോളിയോ വൈറസിന്റെ സാന്നിധ്യം ഇല്ലാത്തതിനാൽ വാക്സിനുകൾ തിരിച്ചയച്ചിരുന്നു.

കഴിഞ്ഞ അഞ്ചു വർഷമായി രാജ്യത്ത് പോളിയോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. എന്നാൽ, പോളിയോ വൈറസ് കണ്ടെത്തിയ സാഹചര്യത്തിൽ നിവാരണ നടപടികൾ ആരംഭിക്കാനുള്ള തീരുമാനത്തിലാണു സർക്കാർ. ഇതിന്റെ ഭാഗമായി വിപുലമായ രീതിയിൽ വാകിസ്നേഷൻ പരിപാടി സർക്കാർ ആരംഭിക്കും.

ഹൈദരബാദിലും രംഗ റെഡ്ഡി ജില്ലയിലും പോളിയോയെക്ക്തിരായ പ്രത്യേക ബോധവത്കരണ പരിപാടികൾ ജൂൺ 20 മുതൽ 26 വരെ നടത്താൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി രാജേശ്വർ തിവാരി അറിയിച്ചതാണ് ഇക്കാര്യം.

വായിക്കുക

ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ട്രോളിങ് നിരോധനത്തിന് പുറമെ കനത്ത മഴയും, മത്സ്യലഭ്യത കുറഞ്ഞു, മീനുകളുടെ വില കുതിച്ചുയരുന്നു

Israel- Iran Conflict: ചാവുകടലിന് മുകളിലൂടെ പറന്ന് ഇറാൻ ഡ്രോണുകൾ, പ്രതിരോധവുമായി ഇസ്രായേൽ, ബീർഷെബ ആക്രമിച്ച് ഇറാൻ

ഇസ്രയേല്‍-ഹമാസ് യുദ്ധം തുടങ്ങിയിട്ട് 20 മാസം; പലസ്തീന്‍കാരുടെ മരണസംഖ്യ 55,000 കവിഞ്ഞതായി ഗാസ ആരോഗ്യ മന്ത്രാലയം

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇറാൻ തകർന്നാൽ ജിഹാദി ഗ്രൂപ്പുകൾ മുതലെടുക്കും, യുഎസിന് മുന്നറിയിപ്പ് നൽകി അസിം മുനീർ

ചില ഐഫോണ്‍ ഉപയോക്താക്കളോട് യൂട്യൂബ് അണ്‍ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആവശ്യപ്പെട്ട് ഗൂഗിള്‍, കാരണം ഇതാണ്

ഭരണഘടനയെ കൊന്ന ദിനം, അടിയന്തിരാവസ്ഥാ വാർഷികത്തിൽ ഒരു വർഷം നീണ്ട പരിപാടികൾ നടത്താൻ കേന്ദ്രം, സംസ്ഥാനങ്ങൾക്കും നിർദേശം

പാക്കിസ്ഥാന് അഞ്ചാംതലമുറ സ്റ്റെല്‍ത്ത് യുദ്ധവിമാനങ്ങള്‍ ചൈന നല്‍കും; ഇന്ത്യക്ക് ഇത്തരം വിമാനങ്ങളില്ലാത്തതില്‍ ആശങ്ക

നിലമ്പൂരിൽ സ്വരാജ് വിജയിക്കും, ഫലം വന്നാൽ യുഡിഎഫിൽ പൊട്ടിത്തെറിയുണ്ടാകും: എം വി ഗോവിന്ദൻ

അടുത്ത ലേഖനം
Show comments