Webdunia - Bharat's app for daily news and videos

Install App

പ്രകാശ് രാജ് ഇടതുപക്ഷത്തേക്കോ ?; താരത്തിനെതിരെ കേന്ദ്രമന്ത്രി രംഗത്ത്

പ്രകാശ് രാജ് ഇടതുപക്ഷത്തേക്കോ ?; താരത്തിനെതിരെ കേന്ദ്രമന്ത്രി രംഗത്ത്

Webdunia
തിങ്കള്‍, 9 ഒക്‌ടോബര്‍ 2017 (14:59 IST)
മാധ്യമ പ്രവര്‍ത്തകയും എഴുത്തുകാരിയുമായിരുന്ന ഗൗരി ലങ്കേഷിന്റെ കൊലപാതക കേസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തുടരുന്ന മൗനത്തിനെതിരെ ആഞ്ഞടിച്ച തെന്നിന്ത്യന്‍ സിനിമാ താരം പ്രകാശ് രാജിനെതിരെ കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ.

പ്രകാശ് രാജ് ഒരു നല്ല നടനാണ്. അദ്ദേഹത്തിന് ലഭിച്ച അവാര്‍ഡുകള്‍ തിരിച്ചു നല്‍കാനാണെങ്കില്‍ താരം ഇനി ദയവായി പുരസ്‌കാരങ്ങളൊന്നും സ്വീകരിക്കരുത്. അധികമാളുകള്‍ ചേരാത്ത ഇടതുപക്ഷത്തെയാണ് പ്രകാശ് രാജ്  പിന്തുണയ്ക്കുന്നതെന്നും പരിഹാസ രൂപത്തില്‍ സദാനന്ദ ഗൗഡ പറഞ്ഞു.

ലങ്കേഷ് വധത്തില്‍ പ്രധാനമന്ത്രിയുടെ ആഞ്ഞടിച്ചാണ് പ്രകാശ് രാജ് രംഗത്തെത്തിയത്. ലഭിച്ച അവാര്‍ഡുകള്‍ അദ്ദേഹം തിരികെ നല്‍കുമെന്ന റിപ്പോര്‍ട്ടുകളും നേരത്തെ പുറത്തുവന്നിരുന്നു. എന്നാല്‍, അത്തരം വാര്‍ത്തകളെ തള്ളി പ്രകാശ് രാജ് നേരിട്ട് രംഗത്തെത്തിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

എല്ലാം കാണുക

ഏറ്റവും പുതിയത്

കൈക്കൂലി : അധ്യാപകരില്‍ നിന്ന് കൈക്കൂലി വാങ്ങിയ വിരമിച്ച അധ്യാപകന്‍ പിടിയില്‍.

കുറഞ്ഞ ജോലി സമയം 10 മണിക്കൂറാക്കും, തൊഴിൽ ചട്ടങ്ങളിൽ മാറ്റം വരുത്താനൊരുങ്ങി ആന്ധ്രാപ്രദേശ്

Miguel Uribe Shot: തെരെഞ്ഞെടുപ്പ് ക്യാമ്പയിനിടെ കൊളമ്പിയന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിക്ക് വെടിയേറ്റു, വധശ്രമത്തില്‍ 15 വയസുകാരന്‍ അറസ്റ്റില്‍(വീഡിയോ)

തിരെഞ്ഞെടുപ്പ് സമയത്ത് വീണുകിട്ടിയ അവസരമായി ഉപയോഗപ്പെടുത്തുന്നു, വിദ്യാർഥി മരിച്ചതിന് പിന്നിൽ രാഷ്ട്രീയ ഗൂഡാലോചന ആരോപിച്ച് മന്ത്രി എ കെ ശശീന്ദ്രൻ

അനാഥയാണ്, സ്നേഹിക്കാൻ ആരുമില്ല, സ്നേഹക്കെണിയിൽ വീഴ്ത്തുന്ന രേഷ്മയുടെ തട്ടിപ്പ്, ആദ്യ വിവാഹം നടന്നത് 2014ൽ 2022 വരെയായി 6 വിവാഹം

അടുത്ത ലേഖനം
Show comments