Webdunia - Bharat's app for daily news and videos

Install App

കശ്മീരിനായി വലിയ പ്രഖ്യാപനങ്ങൾ, കശ്‌മീരിൽ ഉടൻ തിരഞ്ഞെടുപ്പ് നടത്തുമെന്ന് പ്രധാനമന്ത്രി

Webdunia
വ്യാഴം, 8 ഓഗസ്റ്റ് 2019 (20:40 IST)
ഡൽഹി: കശ്മീരിന് പ്രത്യേക അധികാരങ്ങൾ നൽകിയിരുന്ന 370ആം അനുച്ഛേദം സംസ്ഥാനത്ത് തീവ്രവാദവും അഴിമതിയും മാത്രമാണ് സൃഷ്ടിച്ചത് എന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. കശ്മീലെ കേന്ദ്ര ഭരണം നിശ്ചിത കാലത്തേക്ക് മാത്രമാണെന്നും ഉടൻ തിരഞ്ഞെടുപ്പ് നടത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു. 
 
കശ്മീരിൽ നടപ്പിലക്കിയത് ചരിത്രപരമായ തീരുമനമാണ് 370ആം, അനുച്ഛേദം കശ്മീരിന്റെ വികസനത്തിന് തടസമായിരുന്നു.. കശ്മീരിൽ ഇതുവരെ വികസനം എത്തിയിട്ടില്ല. കശ്മീരിന്റെ അധുനിക വത്കരണനാത്തിനണ് സർക്കാർ മുൻഗണന നൽകുന്നത്. റോഡ്‌ റെയിൽ, വ്യോമ ഗതാഗത മാർഗങ്ങൾ വികസിപ്പിക്കും. കശ്മീരിൽ കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കും.
 
കശ്മീരിലെ എല്ലാ കുട്ടികൾക്കും വിദ്യാഭ്യാസം ഉറപ്പു വരുത്തും, പഠനത്തിനായി കുട്ടികൾക്ക് കേന്ദ്ര സർക്കർ സ്കോളർഷിപ്പുകൾ നൽകും.
ഐഐടി, ഐഐഎം, എയിംസ് തുടങ്ങീയ കശ്മീരിൽ പ്രവർത്തനം അരംഭിക്കും. കശ്മീറിലെയും ലഡാക്കിലെയും ടൂറിസം സാധ്യതകൾ വർധിപ്പിക്കും. സദ്ഭരനത്തിന്റെ പ്രതിഫലനം കശ്മീരിൽ ഉടൻ കണ്ടുതുടങ്ങും എന്നും പ്രധനമന്തി പറഞ്ഞു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

തനിക്ക് നീതി വേണം; മുകേഷ് ഉള്‍പ്പെടെയുള്ള നടന്മാര്‍ക്കെതിരായ പീഡന പരാതികള്‍ പിന്‍വലിക്കില്ലെന്ന് ആലുവ സ്വദേശിനിയായ നടി

എന്തുകൊണ്ടാണ് നോട്ട് ബുക്കുകളും പുസ്തകങ്ങളും ചതുരാകൃതിയിലെന്ന് ചിന്തിച്ചിട്ടുണ്ടോ?

തിരുവനന്തപുരത്ത് മൂന്നു വയസ്സുകാരി തലയടിച്ചു വീണ കാര്യം വീട്ടുകാരോട് മറച്ചുവെച്ച് അങ്കണവാടി ടീച്ചര്‍; തലച്ചോറിന് ക്ഷതമേറ്റ് കുട്ടി ഗുരുതരാവസ്ഥയില്‍

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമല്ല: ശ്രദ്ധിച്ച് ചെയ്തില്ലെങ്കിൽ പണി കിട്ടും

വയനാടിന്റെ പ്രിയങ്കരി മലയാളം പഠിക്കുന്നു; പ്രിയങ്കയുടെ സത്യപ്രതിജ്ഞ നാളെ

അടുത്ത ലേഖനം
Show comments