Webdunia - Bharat's app for daily news and videos

Install App

രോഹിത് വെമുല ദളിതനല്ലെന്ന് അന്വേഷണ കമ്മിഷൻ റിപ്പോർട്ട്

രോഹിത് വെമുല ദളിത് വിഭാഗത്തിൽപ്പെട്ടയാളല്ല

Webdunia
ബുധന്‍, 24 ഓഗസ്റ്റ് 2016 (13:32 IST)
ഹൈദരാബാദ് സർവകലാശാലയിൽ ആത്മഹത്യ ചെയ്ത ഗവേഷണ വിദ്യാർത്ഥി രോഹിത് വെമുല ദളിതനല്ലെന്ന് അന്വേഷണ കമ്മീഷൻ റിപ്പോർട്ട്. ജുഡീഷ്യൽ കമ്മീഷന്റേതാണ് റിപ്പോർട്ട്. അലഹബാദ് ഹൈക്കോടതി മുൻ ജഡ്ജി എ കെ രൂപൻവാൽ അധ്യക്ഷനായ ഏകാംഗ കമ്മീഷനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. 
 
രോഹിത് വെമുലയുടെ ആത്മഹത്യയെക്കുറിച്ച് അന്വേഷിക്കാൻ മാനവ വിഭവശേഷി മന്ത്രാലയം നിയോഗിച്ച കമ്മീഷനാണ് എ കെ രൂപൻവാൽ അധ്യക്ഷനായ കമ്മീഷൻ. സ്മൃതി ഇറാനി മന്ത്രിയായിരിക്കെയായിരുന്നു അന്വേഷണത്തിന് കമ്മീഷൻ രൂപീകരിച്ചത്. രോഹിത് വധേര സമുദായത്തിൽപ്പെട്ട വിദ്യാർത്ഥിയാണെന്നും ഇത് ഒ ബി സി വിഭാഗത്തിലാണ് ഉൾപ്പെടുന്നതെന്നും കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ആഗസ്റ്റ് ആദ്യവാരം യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന് അധ്യക്ഷൻ റിപ്പോർട്ട് സമർപ്പിച്ചു.  
 
രോഹിത് വെമുലയുടെ ആത്മഹത്യ സാമൂഹ്യമായ കൊലപാതകമായതിന്റെ കാരണവും ഈ ജാതീയ വ്യത്യാസം തന്നെയായിരുന്നു. രോഹിതിന്റെ മരണം ദളിത് വിഷയമായി ആളിപ്പടര്‍ന്നതോടെയാണ് കേന്ദ്ര മാനവവിഭവ ശേഷി മന്ത്രാലയം എകാംഗ കമ്മീഷനെ നിയോഗിച്ചത്.

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

തിരുവനന്തപുരത്ത് 90 എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയിലായ സഭവം: വില്ലനായത് ബട്ടര്‍ ചിക്കന്‍

ICSI CS എക്സിക്യൂട്ടീവ്, പ്രൊഫഷണൽ പരീക്ഷയുടെ അഡ്മിറ്റ് കാർഡ് പുറത്ത് : എങ്ങനെ ഡൗൺലോഡ് ചെയ്യാം?

വീണ്ടും ട്വിസ്റ്റോ?, മെസ്സി തിരുവനന്തപുരത്ത് കളിക്കുമെന്ന് മന്ത്രി, സ്റ്റേഡിയം വിട്ടുനൽകാനാവില്ലെന്ന് കെസിഎ

പാക്കിസ്ഥാന്‍ അമൃതറിലെ സുവര്‍ണ്ണ ക്ഷേത്രം ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് തകര്‍ക്കാന്‍ ശ്രമിച്ചു: സൈന്യം

ആര്‍എസ്എസിന്റെ ആസ്ഥാനം ഭീകരര്‍ ലക്ഷ്യമിടുന്നുവെന്ന് രഹസ്യവിവരം; നാഗ്പൂരില്‍ ഡ്രോണ്‍ പറത്തുന്നതിന് 17 ദിവസം വിലക്ക്

അടുത്ത ലേഖനം
Show comments