പുരുഷന്മാർ രാത്രി ഏഴിന് ശേഷം കതകടച്ച് വീട്ടിൽ ഇരുന്നാൽ ബലാത്സംഗം നടക്കില്ല; വൈറലായി വീഡിയോ

Webdunia
വെള്ളി, 6 ഡിസം‌ബര്‍ 2019 (15:08 IST)
ഹരിയാനയിൽ,തെലങ്കാനയിൽ,ഉന്നാവോയിൽ  കുറച്ചുനാളുകളായി ഇന്ത്യയിൽ എങ്ങുനിന്നും പീഡനവാർത്തകളാണ് അധികവും വരുന്നത്. സ്ത്രീകളുടെ സുരക്ഷയെ പറ്റിയും സ്വീകരിക്കേണ്ട മുൻ കരുതലുകളെ പറ്റിയും നിയമവ്യവസ്ഥയിലെ പ്രശ്നങ്ങളെ പറ്റിയും എല്ലാം ചർച്ചകൾ നടക്കുന്നുണ്ട്. എന്നാൽ ഒരു സ്ത്രീയുടെയായി സമൂഹമാധ്യമങ്ങളിൽ വന്ന വീഡിയോയാണ് ഇപ്പോൾ ചർച്ചയാവുന്നത്.
 
പുരുഷന്മാർ രാത്രി ഏഴ് മണിക്ക് ശേഷം വീട്ടിലിരുന്നാൽ ബലാത്സംഗം നടക്കില്ലെന്നാണ് ഇവർ  വീഡിയോയിൽ അഭിപ്രായപ്പെടുന്നത്. ബലാത്സംഗങ്ങൾക്കെതിരെ പ്ലക്കാർഡ് ഉയർത്തിയാണ് ഇവരുടെ പ്രതിഷേധം.
 
എന്തുകൊണ്ട് സ്ത്രീകൾ  സ്ത്രീകൾ മാത്രം ഏഴ് മണിയായാൽ വീട്ടിലിരിക്കണം,എന്തുകൊണ്ട് പുരുഷന്മാർക്ക് അങ്ങനെ ചെയ്തുകൂടാ. ഇതൊരു വ്യവസ്ഥയാക്കി കൂടെ. എല്ലാ പുരുഷന്മാരും രാത്രി ഏഴ് മണിയാകുമ്പോൾ വീട്ടിലെത്തുക. കതകടച്ച് അകത്തിരിക്കുക. അങ്ങനെയാണെങ്കിൽ ഞങ്ങൾ സ്ത്രീകൾ സുരക്ഷിതരായിരിക്കും. പോലീസ് ഉദ്യോഗസ്ഥനോ സഹോദരനോ മറ്റേതെങ്കിലും പുരുഷനോ സംരക്ഷണത്തിന് വേണമെന്ന് ഞങ്ങൾ പറയില്ല.
 
നിങ്ങൾ പുരുഷന്മാരാണ് പ്രശ്നക്കാരെങ്കിൽ നിങ്ങൾ വീട്ടിലിരിക്കുക. ഈ ലോകത്തെ സ്വതന്ത്രമാക്കുക 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

കൈയില്‍ കീറിയതോ തീപിടിച്ചതോ ആയ നോട്ടുകളുണ്ടോ? ഇക്കാര്യം അറിയണം

കോടതിയലക്ഷ്യ നടപടി: കശുവണ്ടി കുംഭകോണ കേസില്‍ സര്‍ക്കാരിനെതിരെ വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം

ഡിറ്റ് വാ ചുഴലിക്കാറ്റ് തമിഴ്‌നാട് തീരത്തോട് അടുക്കുന്നു; 54 വിമാനങ്ങള്‍ റദ്ദാക്കി, സ്‌കൂളുകള്‍ അടച്ചു

അതിജീവിതയെ പൊതുസമൂഹത്തിനു മനസിലാകുന്ന തരത്തില്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട് സന്ദീപ് വാര്യര്‍

കൊച്ചിയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിക്ക് കുത്തേറ്റു; വ്യക്തിവൈരാഗ്യമെന്ന് പോലീസ്

അടുത്ത ലേഖനം
Show comments