Webdunia - Bharat's app for daily news and videos

Install App

അമൃത്‌സർ ഹൈവേയിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ വാൻ ഇടിച്ച് 10 മരണം, 7 പേരുടെ നില ഗുരുതരം

പഞ്ചാബിലെ ബൊപാരയിൽ നിർത്തിയിട്ടിരുന്ന ട്രക്കിൽ വാൻ ഇടിച്ച് പത്ത് മരണം. അപകടത്തിൽ ഏഴ് പേർക്ക് ഗുരുതരമായി പരുക്കേറ്റു. ബൊപാരയിലെ അമൃത്‌സ‌ർ - മെഹ്ത റോഡിൽ ഞായറാഴ്ചയായിരുന്നു സംഭവം. ഗോൾഡൻ ക്ഷേത്രത്തിൽ നിന്നും മടങ്ങുകയായിരുന്ന യാത്രാക്കാർ അടങ്ങിയ വാൻ ട്രക്

Webdunia
തിങ്കള്‍, 23 മെയ് 2016 (13:08 IST)
പഞ്ചാബിലെ ബൊപാരയിൽ നിർത്തിയിട്ടിരുന്ന ട്രക്കിൽ വാൻ ഇടിച്ച് പത്ത് മരണം. അപകടത്തിൽ ഏഴ് പേർക്ക് ഗുരുതരമായി പരുക്കേറ്റു. ബൊപാരയിലെ അമൃത്‌സ‌ർ - മെഹ്ത റോഡിൽ ഞായറാഴ്ചയായിരുന്നു സംഭവം. ഗോൾഡൻ ക്ഷേത്രത്തിൽ നിന്നും മടങ്ങുകയായിരുന്ന യാത്രാക്കാർ അടങ്ങിയ വാൻ ട്രക്കിലേക്ക് ഇടിച്ച് കയറുകയായിരുന്നു.
 
മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയിൽ റോഡ് സൈഡിൽ നിർത്തിയിട്ടിരുന്ന ട്രക്കിൽ ഇടിക്കുകയായിരുന്നു വാൻ. നിർത്തിയിട്ടിരുന്ന ലോറി ഡ്രൈവർ കണ്ടിരുന്നില്ലെന്ന് യാത്രാക്കാർ വ്യക്തമാക്കി. അപകടം നടന്ന സ്ഥലത്ത് വെച്ച് തന്നെ നാല് പേർ മരിച്ചിരുന്നു.
 
വാനിലുണ്ടായിരുന്ന യാത്രക്കാരാണ് മരിച്ചത്. അപകടത്തിൽ പരുക്കേറ്റവരെ അടുത്തുള്ള ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിൽ കഴിയുന്നതിൽ ചിലരുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. 

വായിക്കുക

ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ട്രോളിങ് നിരോധനത്തിന് പുറമെ കനത്ത മഴയും, മത്സ്യലഭ്യത കുറഞ്ഞു, മീനുകളുടെ വില കുതിച്ചുയരുന്നു

Israel- Iran Conflict: ചാവുകടലിന് മുകളിലൂടെ പറന്ന് ഇറാൻ ഡ്രോണുകൾ, പ്രതിരോധവുമായി ഇസ്രായേൽ, ബീർഷെബ ആക്രമിച്ച് ഇറാൻ

ഇസ്രയേല്‍-ഹമാസ് യുദ്ധം തുടങ്ങിയിട്ട് 20 മാസം; പലസ്തീന്‍കാരുടെ മരണസംഖ്യ 55,000 കവിഞ്ഞതായി ഗാസ ആരോഗ്യ മന്ത്രാലയം

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇറാൻ തകർന്നാൽ ജിഹാദി ഗ്രൂപ്പുകൾ മുതലെടുക്കും, യുഎസിന് മുന്നറിയിപ്പ് നൽകി അസിം മുനീർ

ചില ഐഫോണ്‍ ഉപയോക്താക്കളോട് യൂട്യൂബ് അണ്‍ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആവശ്യപ്പെട്ട് ഗൂഗിള്‍, കാരണം ഇതാണ്

ഭരണഘടനയെ കൊന്ന ദിനം, അടിയന്തിരാവസ്ഥാ വാർഷികത്തിൽ ഒരു വർഷം നീണ്ട പരിപാടികൾ നടത്താൻ കേന്ദ്രം, സംസ്ഥാനങ്ങൾക്കും നിർദേശം

പാക്കിസ്ഥാന് അഞ്ചാംതലമുറ സ്റ്റെല്‍ത്ത് യുദ്ധവിമാനങ്ങള്‍ ചൈന നല്‍കും; ഇന്ത്യക്ക് ഇത്തരം വിമാനങ്ങളില്ലാത്തതില്‍ ആശങ്ക

നിലമ്പൂരിൽ സ്വരാജ് വിജയിക്കും, ഫലം വന്നാൽ യുഡിഎഫിൽ പൊട്ടിത്തെറിയുണ്ടാകും: എം വി ഗോവിന്ദൻ

അടുത്ത ലേഖനം
Show comments