Webdunia - Bharat's app for daily news and videos

Install App

അർഷിദ് ഖുറേഷിയും റിസ്‍വാനും എണ്ണൂറില്‍ പരം ആളുകളെ മതപരിവർത്തനം നടത്തിയതായി റിപ്പോർട്ട്

അർഷിദ് ഖുറേഷിയും റിസ്‍വാൻ ഖാനും നിരവധി പേരെ ഇസ്‍ലാമിലേക്കു മതപരിവർത്തനം നടത്തിയതായി റിപ്പോർട്ട്.

Webdunia
ഞായര്‍, 24 ജൂലൈ 2016 (16:22 IST)
അർഷിദ് ഖുറേഷിയും റിസ്‍വാൻ ഖാനും നിരവധി പേരെ ഇസ്‍ലാമിലേക്കു മതപരിവർത്തനം നടത്തിയതായി റിപ്പോർട്ട്. പത്തു വർഷത്തിനിടെ 800ല്‍ പരം ആളുകളെയാണ് ഭീകരസംഘടനയായ ഇസ്‍ലാമിക് സ്റ്റേറ്റിലേക്കു റിക്രൂട്ട് ചെയ്യുന്നതിനായി മതപരിവര്‍ത്തനം നടത്തിയത്.
 
കേരളം, തമിഴ്നാട്, മുംബൈ എന്നിവിടങ്ങളിൽനിന്നുള്ളവരാണ് മതപരിവര്‍ത്തനം നടത്തിയവരില്‍ ഉള്‍പ്പെടുന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. മലയാളി യുവതിയുടെ തിരോധാനവുമായി ബന്ധപ്പെട്ടാണ് എൻഐഎ സംഘം അർഷിദ് ഖുറേഷിയെ മുംബൈയിൽ നിന്ന് അറസ്റ്റ് ചെയ്തത്.
 
കേരള പൊലീസും മഹാരാഷ്ട്ര ഭീകര വിരുദ്ധ സംഘവും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് റിസ്‍വാൻ ഖാനെ സ്വവസതിയില്‍ നിന്ന് അറസ്റ്റ് ചെയ്തത്. ഖുറേഷിക്കും റിസ്‍വാനും വിവാദ ഇസ്‍ലാമിക പ്രഭാഷകൻ സാക്കിർ നായിക്കിന്റെ ഇസ്‍ലാ‍മിക് റിസർച് ഫൗണ്ടേഷനുമായി അടുത്ത ബന്ധമാണുള്ളത്. 
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വായിക്കുക

ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ട്രോളിങ് നിരോധനത്തിന് പുറമെ കനത്ത മഴയും, മത്സ്യലഭ്യത കുറഞ്ഞു, മീനുകളുടെ വില കുതിച്ചുയരുന്നു

Israel- Iran Conflict: ചാവുകടലിന് മുകളിലൂടെ പറന്ന് ഇറാൻ ഡ്രോണുകൾ, പ്രതിരോധവുമായി ഇസ്രായേൽ, ബീർഷെബ ആക്രമിച്ച് ഇറാൻ

ഇസ്രയേല്‍-ഹമാസ് യുദ്ധം തുടങ്ങിയിട്ട് 20 മാസം; പലസ്തീന്‍കാരുടെ മരണസംഖ്യ 55,000 കവിഞ്ഞതായി ഗാസ ആരോഗ്യ മന്ത്രാലയം

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

എല്ലാം കാണുക

ഏറ്റവും പുതിയത്

Hormuz Strait: ലോകത്തിന്റെ 20 ശതമാനം എണ്ണവ്യാപാരം നടക്കുന്ന കടലിടുക്ക്, ഇറാന്‍ ഹോര്‍മുസ് അടച്ചാല്‍ എണ്ണ വില കുതിക്കും, വിലകയറ്റം ഇന്ത്യയേയും ബാധിക്കും

ഗർഭം തുടരാൻ അതിജീവിതയെ നിർബന്ധിക്കാനാവില്ല, സുപ്രധാന വിധിയുമായി ബോംബെ ഹൈക്കോടതി

ഗുരുവായൂർ ഭണ്ഡാരം വരവ് 7.25 കോടി

പുനർനിയമനത്തിന് കൈക്കൂലി: സെക്രട്ടറിയേറ്റ് ജീവനക്കാരൻ അറസ്റ്റിൽ

തിരിച്ചടിച്ച് ഇറാൻ; ബാലിസ്റ്റിക് മിസൈലുകൾ പ്രയോഗിച്ചു, ടെൽ അവീവിലും ജറുസലേമിലും ഉഗ്രസ്ഫോടനം

അടുത്ത ലേഖനം
Show comments