Webdunia - Bharat's app for daily news and videos

Install App

റഫാല്‍ യുദ്ധവിമാനങ്ങളുടെ മൂന്നാംബാച്ച് ഇന്ത്യയിലെത്തി

ശ്രീനു എസ്
വ്യാഴം, 28 ജനുവരി 2021 (12:55 IST)
റഫാല്‍ യുദ്ധവിമാനങ്ങളുടെ മൂന്നാംബാച്ച് ഇന്ത്യയിലെത്തി. മൂന്ന് വിമാനങ്ങളാണ് എത്തിയത്. യുഎഇയില്‍ നിന്ന് ഇന്ധനം നിറച്ചാണ് യുദ്ധവിമാനങ്ങള്‍ എത്തിയത്. ഇതോടെ ഇന്ത്യയിലെത്തിയ റഫേല്‍ വിമാനങ്ങളുടെ എണ്ണം 11 ആയി. 36വിമാനങ്ങള്‍ക്കാണ് ഇന്ത്യ ഫ്രാന്‍സുമായി കരാര്‍ ചെയ്തിട്ടുള്ളത്. 59000കോടി രൂപയാണ് യുദ്ധവിമാനങ്ങള്‍ക്കായി ഇന്ത്യ ചിലവാക്കിയത്.
 
100കിലോമീറ്റര്‍ ദൂരെയുള്ള ലക്ഷ്യത്തിലേക്ക് വായുവില്‍ നിന്നും വായുവിലേക്ക് അയക്കാവുന്ന മിസൈല്‍, ക്രൂസ് മിസൈല്‍, 14ഓളം ആയുധ സംഭരണികള്‍, എന്നീ സൗകര്യങ്ങള്‍ ഈ യുദ്ധവിമാനങ്ങളുടെ പ്രത്യേകതയാണ്. 2023ഓടെ എല്ലാ വിമാനങ്ങളും ഇന്ത്യയില്‍ എത്തിച്ചേരും.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

എന്തുകൊണ്ട് ബിജെപിക്കെതിരെ മത്സരിക്കുന്നില്ല, കാരണം തുറന്ന് പറഞ്ഞ് പ്രിയങ്ക ഗാന്ധി

തൃശൂർ. പ്രവാസിയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കണ്ണർ സ്വദേശി പോലീസ് പിടിയിലായി

ഹോസ്റ്റലിൽ വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ

മദ്യലഹരിയിൽ ട്രാൻസ് ഫോമറിൽ കയറിയ ആൾ വൈദ്യുതാഘാതമേറ്റു മരിച്ചു

ഇടുക്കി, കോട്ടയം,പത്തനംതിട്ട ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്, അതിതീവ്ര മഴ നാളെയും തുടരും

അടുത്ത ലേഖനം
Show comments