Webdunia - Bharat's app for daily news and videos

Install App

നമ്മുടെ പ്രധാമന്ത്രി കള്ളനാണെന്നാണ് മുൻ ഫ്രഞ്ച് പ്രസിഡന്റ് പറയുന്നത്; റഫേൽ കരാറിൽ പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് രാഹുൽ ഗാന്ധി

Webdunia
ശനി, 22 സെപ്‌റ്റംബര്‍ 2018 (17:58 IST)
മുൻ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാൻസ്വാ ഓലാദിന്റെ വെളിപ്പെടുത്തലിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര  മോദിയെ കടന്നാക്രമിച്ച് കോൺഗ്ര അധ്യക്ഷൻ രാഹുൽ ഗാന്ധി. നമ്മുടെ പ്രധാനമന്ത്രി കള്ളനാണെന്നാണ് മുൻ ഫ്രഞ്ച് പ്രസിഡന്റ് പറയുന്നതെന്നും. ഇക്കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി. മറുപടി നൽകണമെന്നും അദ്ദേഹം വ്യക്തമാക്കി. 
 
റഫേൽ ഇടപാടിൽ ഇന്ത്യൻ സർക്കാരിന്റെ നിർദേശപ്രകാരമാണ്  അനിൽ അംബാമിയുടെ സ്ഥാപനത്തെ കരാറിൽ ഉൾപ്പെടുത്തിയത് എന്നായിരുന്നു. മുൻ ഫ്രഞ്ച് പ്രസിഡന്റിന്റെ വെളിപ്പെടുത്തൽ. ധനമന്ത്രിയും പ്രതിരോധമന്ത്രിയും വിഷയത്തിൽ നിലപാട് വ്യക്തമാക്കി കഴിഞ്ഞു, ഇനി സംസാരിക്കേണ്ടത് പ്രധാനമന്ത്രിയാണെന്നും രാഹുൽ പറഞ്ഞു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പാലക്കാട് ഒരു വാര്യരും നായരും എഫക്ട് ഉണ്ടാക്കിയിട്ടില്ലെന്ന് ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍

ആധാർ തിരുത്തലിൽ നിയന്ത്രണം കർശനമാക്കി കേന്ദ്രം, പേരിലെ അക്ഷരം തിരുത്താൻ ഗസറ്റ് വിജ്ഞാപനം നിർബന്ധം

ഇനി വയനാടിന്റെ പ്രിയങ്കരി, നാല് ലക്ഷത്തിലേറെ ഭൂരിപക്ഷം, രാഹുലിനെ മറികടന്നു

മഹാരാഷ്ട്രയില്‍ ബിജെപി സഖ്യം അധികാരത്തിലേക്ക്; തകര്‍ന്നടിഞ്ഞ് ഇന്ത്യാ സഖ്യം

ചേര്‍ത്തുപിടിച്ച സഖാക്കള്‍ക്കും പ്രസ്ഥാനത്തിനും നന്ദി, തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി പി സരിന്‍

അടുത്ത ലേഖനം
Show comments