Webdunia - Bharat's app for daily news and videos

Install App

രാഹുൽ ഗാന്ധി പെട്ടുപോയതാണ്, എല്ലാത്തിനും ഉത്തരവാദി സോണിയ മാത്രം: കങ്കണ റണൗട്ട്

അഭിറാം മനോഹർ
വെള്ളി, 5 ഏപ്രില്‍ 2024 (15:18 IST)
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ നടിയും ഹിമാചല്‍ പ്രദേശിലെ മണ്ഡി മണ്ഡലത്തിലെ സ്ഥാനാര്‍ഥിയുമായ കങ്കണ റണൗട്ട്. സോണിയ ഗാന്ധിയുടെ മക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും നിര്‍ബന്ധിതമായി രാഷ്ട്രീയത്തിലേക്ക് ഇറങ്ങേണ്ടി വന്നവരാണെന്നും അതിന് കാരണം സോണിയ ഗാന്ധിയാണെന്നും കങ്കണ പറഞ്ഞു. മക്കളെ അവരുടെ താത്പര്യത്തിനനുസരിച്ച് വിടാതെ ബുദ്ധിമുട്ടിക്കുകയാണ് സോണിയ ഗാന്ധി ചെയ്തതെന്നും കങ്കണ പറയുന്നു.
 
അന്‍പത് വയസിന് മുകളിലുള്ള രാഹുലിനെ യുവനേതാവായാണ് ഇപ്പോഴും ഉയര്‍ത്തി കാണിക്കുന്നത്. ഇതെല്ലാം നിര്‍ബന്ധത്തിന് വഴങ്ങി രാഹുല്‍ ചെയ്യുന്നതാണ്. വേണമെങ്കില്‍ രാഹുലിന് സിനിമയില്‍ വരെ ഒരു കൈ നോക്കാമായിരുന്നു. അദ്ദേഹം മികച്ച നടനായേനെ. രാഹുലിന്റെ അമ്മ ലോകത്തെ സമ്പന്നരില്‍ ഒരാളാണ്. സ്വത്തിന് ഒരു ക്ഷാമവുമില്ല. രാഹുല്‍ ഗാന്ധിയെക്കുറിച്ച് ഒരു ചുറ്റിക്കളികഥയുണ്ട്. അദ്ദേഹത്തിന് ഒരു സ്ത്രീയുമായി അടുപ്പമുണ്ടെന്നും എന്നാല്‍ വിവാഹം കഴിക്കുന്നില്ലെന്നും കിംവദന്തിയുണ്ടെന്നും കങ്കണ ഒരു അഭിമുഖത്തിനിടെ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗ്രീഷ്മയ്ക്കു വധശിക്ഷ വിധിച്ച ജഡ്ജിയെ ആദരിക്കാന്‍ സംഘടിപ്പിച്ച പരിപാടി പൊലീസ് തടഞ്ഞു; ഫ്‌ളക്‌സ് പിടിച്ചെടുത്തു, നാണംകെട്ട് രാഹുല്‍ ഈശ്വറും സംഘവും

സീബ്രാ ക്രോസ് ഉണ്ടായിട്ടും മറ്റിടങ്ങളിലൂടെ റോഡ് മുറിച്ചുകടന്നാല്‍ എട്ടിന്റെ പണി; പുതിയ നിയമത്തിനു സര്‍ക്കാര്‍

വാട്സാപ്പ് സ്റ്റാറ്റസുകൾ ഫെയ്സ്ബുക്കിലും ഇൻസ്റ്റഗ്രാമിലും നേരിട്ട് ഷെയർ ചെയ്യാം, പുതിയ അപ്ഡേറ്റ്

ഈ നാല് ഗൂഗിള്‍ സെര്‍ച്ചുകള്‍ നിങ്ങളെ ജയിലിലാക്കും!

ബാങ്കില്‍ നിന്ന് ഫോണ്‍കോളുകള്‍ വരുന്നുണ്ടോ, ഈ നമ്പറുകളില്‍ നിന്നാണെങ്കില്‍ മാത്രം കോള്‍ അറ്റന്‍ഡ് ചെയ്യുക

അടുത്ത ലേഖനം
Show comments