രാഹുൽ ഗാന്ധിയുടെ ഫോണും ചോർത്തി, പെഗാസസ് ചോർത്തൽ പട്ടികയുടെ വിവരങ്ങൾ പുറത്ത്

Webdunia
തിങ്കള്‍, 19 ജൂലൈ 2021 (17:31 IST)
പെഗാസസ് വിവാദം രാജ്യമെങ്ങും പുകയുന്നതിനിറ്റെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിഉടെ ഫോണും ചോർത്തിയതായി റിപ്പോർട്ട്. രാഹുൽ ഗാന്ധിയുടെ 2 ഫോണുകൾ ചോർത്തലിന് വിധേയമായതായി ദ വയർ റിപ്പോർട്ട് ചെയ്യുന്നു. രാഹുലിന്റെ അഞ്ച് സുഹൃത്തുക്കളുടെ ഫോണുകളും ചോർത്തലിന് വിധേയമായിട്ടുണ്ട്. രാഷ്ട്രീയവുമായി ബന്ധമില്ലാത്തവരാണ് ഇവർ.
 
ഇസ്രായേൽ ചാര സോഫ്‌റ്റ്‌വെയറായ പെഗാസസ് ഉപയോഗിച്ച് ഇന്ത്യയിലെ മന്ത്രിമാരുടെയും ജഡ്ജിമാരുടെയും മാധ്യമപ്രവർത്തകരുടെയും ഉൾപ്പടെ നിരവധി പേരുടെ ഫോണുകൾ ചോർത്തിയതായാണ് ആദ്യ സൂചനകൾ പുറത്തുവി‌ട്ടത് സുബ്രഹ്മണ്യൻ സ്വാമിയാണ്. വിവിധ തലങ്ങളിൽ നിന്ന് പ്രമുഖരായ 300 പേരുടെ ഫോണുകൾ ചോർന്നതായാണ് റിപ്പോർട്ടുകൾ. ഈ പട്ടികയിൽ രാഹുൽ ഗാന്ധിയും ഉണ്ടെന്നാണ് പുതിയ വെളിപ്പെടുത്തൽ, 2018 മുതലാണ് രാഹുലിന്റെ ഫോൺ ചോർത്താൻ ആരംഭിച്ചത് എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

200 വോട്ടര്‍മാര്‍, ഒരു വീട്ടു നമ്പര്‍: കേരളത്തില്‍ നിന്നുള്ള 6/394 എന്ന വീട്ട് നമ്പര്‍ വിവാദത്തില്‍

തിരുവനന്തപുരത്തെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള തിയേറ്ററുകളിലെ സിസിടിവി ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകളില്‍ പ്രചരിക്കുന്നു

'കേരളത്തില്‍ എസ്ഐആര്‍ നടപടികള്‍ തുടരുക': തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി

ഗതികെട്ട് കെപിസിസി; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പരാതി ഡിജിപിക്കു കൈമാറി

എസ്ഐആറിൽ നടപടികൾ തുടരാം, കൂടുതൽ ജീവനക്കാരെ ആവശ്യപ്പെടരുത്, സർക്കാർ നിർദേശങ്ങളെ പരിഗണിക്കണം : സുപ്രീം കോടതി

അടുത്ത ലേഖനം
Show comments