Webdunia - Bharat's app for daily news and videos

Install App

മോദി സഹാറ ഗ്രൂപ്പില്‍ നിന്ന് കോടികള്‍ കൈപ്പറ്റി: പ്രധാനമന്ത്രിക്കെതിരെ അഴിമതി ആരോപണവുമായി രാഹുല്‍ രംഗത്ത്

പ്രധാനമന്ത്രിക്കെതിരെ അഴിമതി ആരോപണവുമായി രാഹുല്‍ രംഗത്ത്

Webdunia
ബുധന്‍, 21 ഡിസം‌ബര്‍ 2016 (17:03 IST)
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അഴിമതി ആരോപണവുമായി കോൺഗ്രസ് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധി രംഗത്ത്. ഗുജറാത്ത്​ മുഖ്യമന്ത്രിയായിരിക്കെ 9 തവണയായി സഹാറ ഗ്രൂപ്പില്‍ നിന്ന് മോദി പണം കൈപ്പറ്റുകയായിരുന്നു. ഈ സമയത്ത് സഹാറയെ കൂടാതെ ബിർള ഗ്രൂപ്പില്‍ നിന്നും മോദി കോടികൾ വാങ്ങിയെന്നും രാഹുൽ ആരോപിച്ചു.

2013 ഒക്​ടോബർ 30ന്​ 2.5 കോടിയും,നവംബർ 12ന്​ 5 കോടി രൂപയും നവംബർ 27ന്​ 2.5 കോടി രൂപയും നവംബർ 29 ന്​ 5 കോടി രൂപയും ഡിസംബർ 6,19 തിയ്യതികളിൽ   5 കോടി രൂപയും മോദി കൈക്കൂലിയായി വാങ്ങിയതായി രാഹുൽ ആരോപിച്ചു. 2014ലും മോദി ഇത്തരത്തിൽ കൈക്കൂലി വാങ്ങിയിട്ടുണ്ടെന്ന്​ രാഹുൽ പറഞ്ഞു. 2014ൽ ജനുവരി 14,28 ഫെബ്രുവരി 22 തിയ്യതികളിലാണ്​ അഞ്ച്​ കോടി രൂപ വീതംമോദി കൈക്കൂലി വാങ്ങിയത്​.

ആദായ നികുതി വകുപ്പ് പിടിച്ചെടുത്ത രേഖകളിൽ ഇതു സംബന്ധിച്ച തെളിവുകൾ ഉണ്ടെന്നും രാഹുൽ ആരോപിച്ചു. 2013ൽ 2.5 കോടി രൂപ വാങ്ങിയതിന്റെ തെളിവ് ഈ രേഖകളിൽ ഉണ്ടെന്നും രാഹുല്‍ പറയുന്നു.

വായിക്കുക

ഇസ്രയേല്‍ ജയിലിലുള്ള മുഴുവന്‍ പാലസ്തീനികളെയും വിട്ടയച്ചാല്‍ കൈവശമുള്ള ബന്ദികളെയും വിട്ടയക്കാം: പുതിയ ഉപാധിയുമായി ഹമാസ്

ഷൈൻ ടോം ചാക്കോയുടെ മുറിയിലെത്തിയ യുവതികളുടെ മൊഴിയെടുത്തു

പാമ്പ് കടിയേറ്റ് മരിച്ചെന്ന് കള്ളക്കഥ; യുവാവിന്റെ കൊലപാതകത്തില്‍ ഭാര്യയും കാമുകനും കുടുങ്ങിയത് ഇങ്ങനെ

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പഹല്‍ഗാം ഭീകരാക്രമണം: ഇന്ത്യക്ക് പിന്തുണയുമായി അമേരിക്കയും റഷ്യയും

Narendra Modi: 'പിഴച്ചത് എവിടെ'; സംഭവിച്ചത് വലിയ സുരക്ഷാ വീഴ്ച, അടിയന്തരമായി ഡല്‍ഹിയിലെത്തി പ്രധാനമന്ത്രി

Pahalgam Terror Attack: കശ്മീര്‍ ഭീകരാക്രമണത്തിനു പിന്നില്‍ പാക്കിസ്ഥാനോ? സൂചനകള്‍ ഇങ്ങനെ

Pahalgam Terror Attack: കശ്മീര്‍ ഭീകരാക്രമണം: മരണം 28 ആയി, രാജ്യത്ത് അതീവ ജാഗ്രത

ശക്തമായ മഴയ്‌ക്കൊപ്പം ഇടിമിന്നലും കാറ്റും; തൃശൂരില്‍ വ്യാപക നാശനഷ്ടം

അടുത്ത ലേഖനം
Show comments