Webdunia - Bharat's app for daily news and videos

Install App

തീർഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് വന്ദേഭാരത്, ഗുരുവായൂരിൽ നിന്ന് രാമേശ്വരത്തേയ്ക്കുള്ള പദ്ധതി കേന്ദ്ര പരിഗണനയിൽ

Webdunia
ബുധന്‍, 27 സെപ്‌റ്റംബര്‍ 2023 (19:42 IST)
വിവിധ തീര്‍ഥാടന കേന്ദ്രങ്ങളെ തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ടുള്ള പില്‍ഗ്രിം ടൂറിസം പദ്ധതിയില്‍ വന്ദേ ഭാരതിനെ ഉള്‍ക്കൊള്ളിക്കാന്‍ സാധ്യതാ പഠനം. ഗുരുവായൂരില്‍ നിന്നും പുറപ്പെട്ട് പഴനി,മധുര, രാമേശ്വരം എത്തുന്ന വന്ദേഭാരതിന്റെ സാധ്യതാപഠനമാണ് നടക്കുന്നത്. പദ്ധതി യാഥാര്‍ഥ്യമായാല്‍ പ്രമുഖ ക്ഷേത്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള ആദ്യ വന്ദേഭാരത് ട്രെയ്‌നായി ഇത് മാറും.
 
പാലക്കാട്, പൊള്ളാച്ചി പാതയിലെ പരമാവധി വേഗത, മറ്റ് സാങ്കേതിക പ്രശ്‌നങ്ങള്‍ എന്നിവ സംബന്ധിച്ച വിശദമായ പഠനം ഇതിനൊപ്പം നടക്കും. രാജ്യത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ വന്ദേഭാരത് സര്‍വീസാകും ഇത്. സാങ്കേതിക മാറ്റങ്ങള്‍ വരുത്തി രാത്രി കൂടി സര്‍വീസ് നടത്താനാകും വിധമാണ് പുതിയ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. വിദഗ്ധ സംഘത്തിന്റെ പഠനത്തിന് ശേഷമാകും വിഷയത്തില്‍ അന്തിമ തീരുമാനം ഉണ്ടാവുക.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Siddique: സിദ്ദിഖ് ഒളിവിൽ? നടനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു, അറസ്റ്റ് ചെയ്യാനൊരുങ്ങി പോലീസ്

ഞങ്ങൾക്ക് ആയുധം എടുത്തേ മതിയാകു, തത്കാലം നിങ്ങൾ ഒഴിഞ്ഞുപോകണം, ലെബനനിലെ ജനങ്ങളോട് നെതന്യാഹു

ശ്രദ്ധയെന്നത് നിസാര കാര്യമല്ല, ജീവിതത്തില്‍ സന്തോഷം വേണമെങ്കില്‍ ഈ ശീലങ്ങള്‍ പതിവാക്കണം

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ആശുപത്രിക്കുള്ളില്‍ വച്ച് ഡോക്ടറെ വെടിവെച്ചുകൊന്നു

ഇസ്രായേലിനെ പ്രതിരോധിക്കാൻ അറബ് രാജ്യങ്ങളുടെ പിന്തുണ തേടി ഇറാൻ, മേഖലയിലെ പ്രതിസന്ധി ഇന്ത്യയേയും ബാധിക്കും

തിരുവനന്തപുരം മൃഗശാലയില്‍ നിന്നും ചാടിപ്പോയ മൂന്നാമത്തെ ഹനുമാന്‍ കുരങ്ങിനെയും കൂട്ടിലാക്കി

റിക്ര്യൂട്ട് ചെയ്തത് 2000 പേരെ, 2 വർഷമായിട്ടും ജോലിയില്ല, ഇൻഫോസിസിനെതിരെ കേന്ദ്രത്തിന് പരാതി

പോക്‌സോ കേസ് പ്രതി മരിച്ച നിലയില്‍

അടുത്ത ലേഖനം
Show comments