ഫോബ്‌സ് ഇന്ത്യയുടെ ഏറ്റവും സ്വാധീനമുള്ള അഭിനേതാക്കള്‍: സാമന്തയേയും വിജയ് ദേവരകൊണ്ടയേയും കടത്തിവെട്ടി രശ്മിക മന്ദാന

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 18 ഒക്‌ടോബര്‍ 2021 (21:31 IST)
ഫോബ്‌സ് ഇന്ത്യയുടെ ഏറ്റവും സ്വാധീനമുള്ള അഭിനേതാക്കളുടെ പട്ടികയില്‍ സാമന്തയേയും വിജയ് ദേവരകൊണ്ടയേയും കടത്തിവെട്ടി രശ്മിക മന്ദാന. കന്നഡ സുന്ദര നായകന്‍ യഷും രശ്മികയ്ക്ക് പിന്നിലാണ്. വിജയ് ദേവരകൊണ്ട രണ്ടാം സ്ഥാനത്തുണ്ട്. മൂന്നാം സ്ഥാനത്ത് യഷും നാലാംസ്ഥാനത്ത് സാമന്തയുമാണ്. പിന്നാലെ അല്ലുഅര്‍ജുനും ഉണ്ട്. സോഷ്യല്‍ മീഡിയകളില്‍ കിട്ടുന്ന ലൈക്കും കമന്റും ഫോളോവേഴ്‌സിന്റെ എണ്ണവും കണക്കിലെടുത്താണ് സ്ഥാനങ്ങള്‍ നിര്‍ണയിക്കുന്നത്. 
 
പത്തില്‍ രശ്മിക മന്ദാന 9.88 പോയിന്റാണ് നേടിയത്. വിജയ് ദേവരകൊണ്ട 9.67ഉം, സാമന്ത 9.49 ഉം പോയിന്റുകള്‍ നേടിയിട്ടുണ്ട്. 9.46 ആണ് അല്ലു അര്‍ജുന്റെ പോയിന്റ്. ഇന്‍സ്റ്റഗ്രാമില്‍ 22മില്യണില്‍ പരം ആളുകളാണ് രശ്മികയെ ഫോളോ ചെയ്യുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

പുടിൻ ഹമാസിനേക്കാൾ ഭീകരൻ, ഉടൻ തളയ്ക്കണമെന്ന് സെലൻസ്കി, യുക്രെയ്ൻ നശിക്കാതിരിക്കാൻ പുടിൻ പറഞ്ഞത് കേൾക്കണമെന്ന് ട്രംപ്

ആദില-നൂറയെ വീട്ടിൽ കയറ്റില്ല, പറഞ്ഞതിൽ പിന്നോട്ടില്ല: എവിക്ട് ആയതിന് പിന്നാലെ ലക്ഷ്മി

ട്രംപിന്റെ വാദങ്ങള്‍ തള്ളി റഷ്യയുമായി കൂടുതല്‍ അടുക്കാന്‍ ഇന്ത്യ; റഷ്യന്‍ എണ്ണ വാങ്ങുന്നത് വന്‍തോതില്‍ കൂട്ടി

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈ കര്‍ണാടക ഗ്രാമം 200 വര്‍ഷമായി ദീപാവലി ആഘോഷിക്കാത്തത് എന്തുകൊണ്ടെന്നെറിയാമോ?

ശബരിമലയ്ക്ക് പിന്നാലെ ഗുരുവായൂര്‍ ക്ഷേത്രത്തിലും സ്വര്‍ണ്ണ മോഷണം വിവാദം, കേന്ദ്ര ഏജന്‍സി അന്വേഷണം ആവശ്യപ്പെട്ട് ബിജെപി

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കു ധനസഹായം; ഇന്നത്തെ മന്ത്രിസഭായോഗ തീരുമാനങ്ങള്‍

Gold Price: സ്വർണവിലയിൽ വമ്പൻ ഇടിവ്, ഇന്ന് 2 തവണയായി കുറഞ്ഞത് 3440 രൂപ

അറബിക്കടലില്‍ തീവ്ര ന്യൂനമര്‍ദ്ദം; വരും മണിക്കൂറുകളില്‍ സംസ്ഥാനത്ത് ശക്തമായ മഴ

അടുത്ത ലേഖനം
Show comments