Webdunia - Bharat's app for daily news and videos

Install App

580 കിലോ കഞ്ചാവ് മുഴുവൻ എലി തിന്നുതീർത്തതായി ഉത്തർപ്രദേശ് പോലീസ് കോടതിയിൽ

Webdunia
വെള്ളി, 25 നവം‌ബര്‍ 2022 (17:40 IST)
വിവിധ കേസുകളിലായി പിടിച്ചെടുത്ത 581 കിലോഗ്രാം കഞ്ചാവ് എലി തിന്നുതീർത്തെന്ന് ഉത്തർപ്രദേശ് പോലീസ് കോടതിയിൽ. ഉത്തർപ്രദേശിലെ മഥുര ജില്ലയിലെ ഷേർഗണ്ഡ് പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന കഞ്ചാവാണ് നഷ്ടമായത്.
 
ഏകദേശം 60 ലക്ഷം വിലവരുന്ന കഞ്ചാവ് എലി തിന്നുതീർത്തുവെന്ന വിചിത്രവാദമാണ് പോലീസ് കോടതിയിൽ വിശദമാക്കിയത്. എന്നാൽ പോലീസ് വാദം മുഖവുരയ്ക്കെടുക്കാൻ കോടതി തയ്യാറായില്ല. കഞ്ചാവ് എലി തിന്നു എന്നതിന് തെളിവുകൾ ഹാജരാക്കണമെന്ന് കോടതി പോലീസിനോട് നിർദേശിച്ചു.
 
ചെറിയ എലികളാണ് കഞ്ചാവ് തിന്നുതീർത്തതെന്നും അവയ്ക്ക് പോലീസിനെ തീരെ പേടിയില്ലെന്നും പോലീസ് കോടതിയിൽ പറഞ്ഞു. പിടിച്ചെടുത്ത കഞ്ചാവ് സൂക്ഷിക്കാൻ പോലീസിന് ബാധ്യതയുണ്ടെന്നും കോടതി ഓർമിപ്പിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇസ്രയേല്‍ ജയിലിലുള്ള മുഴുവന്‍ പാലസ്തീനികളെയും വിട്ടയച്ചാല്‍ കൈവശമുള്ള ബന്ദികളെയും വിട്ടയക്കാം: പുതിയ ഉപാധിയുമായി ഹമാസ്

ഷൈൻ ടോം ചാക്കോയുടെ മുറിയിലെത്തിയ യുവതികളുടെ മൊഴിയെടുത്തു

പാമ്പ് കടിയേറ്റ് മരിച്ചെന്ന് കള്ളക്കഥ; യുവാവിന്റെ കൊലപാതകത്തില്‍ ഭാര്യയും കാമുകനും കുടുങ്ങിയത് ഇങ്ങനെ

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പോലീസാണെന്ന് അറിഞ്ഞില്ല, തന്നെ ആരോ ആക്രമിക്കാന്‍ വരുന്നെന്നാണ് വിചാരിച്ചത്: ഷൈന്‍ ടോം ചാക്കോ

നേത്രരോഗം പാരമ്പര്യമായി മക്കള്‍ക്കും വന്നു; 32കാരി മക്കളെ വെട്ടിക്കൊലപ്പെടുത്തി ആത്മഹത്യ ചെയ്തു

കാനഡയിൽ ബസ് കാത്തുനിൽക്കുന്നതിനിടെ ഇന്ത്യൻ വിദ്യാർഥി വെടിയേറ്റു മരിച്ചു

മറ്റുള്ളവരെ വിലയ്‌ക്കെടുക്കില്ല, ഭേദം ചെന്നിത്തല; കോണ്‍ഗ്രസില്‍ സതീശനെതിരെ പടയൊരുക്കം

PV Anvar: ഇത്തവണ മത്സരിക്കില്ല, പക്ഷേ 2026 ല്‍ ഞാന്‍ തന്നെ; ജോയ് അന്‍വറിന്റെ നോമിനി?

അടുത്ത ലേഖനം
Show comments