Webdunia - Bharat's app for daily news and videos

Install App

ഗോദയില്‍ അഭിമാനമായി 23കാരന്‍ രവികുമാര്‍: വെള്ളി ഉറപ്പിച്ചത് റഷ്യന്‍ മുന്‍ ലോകചാമ്പ്യനോട് 4-7ന് പൊരുതി

ശ്രീനു എസ്
വ്യാഴം, 5 ഓഗസ്റ്റ് 2021 (19:40 IST)
ഗോദയില്‍ അഭിമാനമായി 23കാരന്‍ രവികുമാര്‍. ഗുസ്തിയില്‍ 57 കിലോഗ്രാം ഫ്രീസ്റ്റൈലില്‍ ഇന്ത്യക്കായി വെള്ളി നേടി.  വെള്ളി ഉറപ്പിച്ചത് റഷ്യന്‍ മുന്‍ ലോകചാമ്പ്യന്‍ സാവുര്‍ ഉഗേവിനോട് 4-7ന് പൊരുതി തോറ്റാണ്. ആദ്യ രണ്ടു റൗണ്ടില്‍ പിന്നില്‍ പോയെങ്കിലും പിന്നീട് രവികുമാര്‍ തിരിച്ചടിക്കുകയായിരുന്നു.
 
അവസാന മിനിറ്റില്‍ റഷ്യന്‍ താരം ഒഴിഞ്ഞുമാറിയാണ് വിജയം ഉറപ്പിച്ചത്. 2019 ലെ ലോക ഗുസ്തി ചാമ്പ്യന്‍ ഷിപ്പില്‍ സെമിയില്‍ റഷ്യന്‍ താരം രവികുമാറിനെ പരാജയപ്പെടുത്തിയിരുന്നു. ഇയാള്‍ രണ്ടുതവണ ലോക ചാമ്പ്യനായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

കഥകളുടെ പെരുന്തച്ചൻ, മലയാളത്തിന്റെ എം.ടി വിട വാങ്ങി

സ്ത്രീകൾ വസ്ത്രം മാറുന്ന മുറിയ ഒളിക്യാമറ : സ്ത്രീയും പുരുഷനും അറസ്റ്റിൽ

ക്രിസ്മസ് അലങ്കാരമൊരുക്കവേ മരത്തിൽ നിന്ന് വീണ യുവാവ് മരിച്ചു

പ്രഭാത സവാരിക്ക് ഇറങ്ങിയ സ്ത്രീ വാഹനമിടിച്ച് മരിച്ചു

കാരൾ സംഘത്തിനു നേരെ ആക്രമണം: 5 പേർ പിടിയിൽ

അടുത്ത ലേഖനം
Show comments