Webdunia - Bharat's app for daily news and videos

Install App

ഞെട്ടാത്തവര്‍ ആരുമില്ല; അതിവേഗ 5ജിയുമായി ജിയോ - ഒപ്പം വമ്പന്‍ ഓഫറുകളും

ഓഫറുകളുടെ പ്രളയം; ജിയോ അതിവേഗ 5ജി അവതരിപ്പിക്കുന്നു

Webdunia
ചൊവ്വ, 28 ഫെബ്രുവരി 2017 (17:27 IST)
ഉപഭോക്താക്കളെ വരുതിയിലാക്കി മുന്നേറുന്ന റിലയൻസ്​ ജിയോ അതിവേഗ 5ജി അവതരിപ്പിക്കുന്നു.  സാംസങ്ങുമായി കൈകോര്‍ത്താകും ജിയോ 5ജി സേവനം അവതരിപ്പിക്കുക. ബാഴ്‌സലോണയില്‍ നടക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ ഇരു കമ്പനികളും ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

സാംസങ് സ്മാര്‍ട്ട്‌ ഫോണുകളില്‍ ജിയോ ആപ്പ് ഉള്‍പ്പെടുത്താനും ചര്‍ച്ചയില്‍ ധാരണയായി.

ജിയോടെ പുതിയ താരീഫ്​ പ്ലാനുകളും കമ്പനി പ്രഖ്യാപിച്ചു. 149​,499 രൂയുടെ പാക്കുകൾ ആക്​ടിവേറ്റ്​ ചെയ്​താൽ യഥാക്രമം 2 ജിബി, 60 ജിബി ഡാറ്റ ഒരു മാസത്തേക്ക്​ ഉപയോഗിക്കാം. മാർച്ച്​ 1 മുതൽ 31 വരെ 99 രൂപ നൽകി ജിയോയുടെ പ്രൈം അംഗങ്ങളാവാൻ സാധിക്കും. തുടർന്ന്​ ഏപ്രിൽ ഒന്നു മുതൽ ഇഷ്​ടപ്പെട്ട പാക്കുകൾ തെര​ഞ്ഞെടുക്കാം.

ആദ്യം പ്രഖ്യാപിച്ച 303 രൂപയുടെ പാക്കുകൾക്ക്​ പുറമെയാണ്​ പുതിയ നിരക്കുകൾ​. 999 രൂപക്ക്​ 60 ദിവസം 60 ജിബി ഡാറ്റ 1999 രൂപക്ക്​ 90 ദിവസം 125 ജിബി ഡാറ്റ 4999 രൂപക്ക്​ 180 ദിവസത്തേക്ക്​ 350 ജിബി ഡാറ്റ എന്നിവയാണ്​ ജിയോയുടെ മറ്റ്​ ഓഫറുകൾ.

ഈ ഓഫറുകൾക്കൊന്നും ഒരു ദിവസത്തിൽ ഇൻറർനെറ്റിനുള്ള വേഗ നിയന്ത്രണം ബാധകമാവില്ല. ഇതിനൊപ്പം കോളുകൾ പൂർണ സൗജന്യവുമായിരിക്കും.

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

കാറിൽ എംഡിഎംഎ, എക്സൈസിനെ തടയാൻ പിറ്റ്ബുൾ നായയും, ബിഗ്ബോസ് താരം പരീക്കുട്ടി അറസ്റ്റിൽ

സന്ദീപ് വിട്ടത് നന്നായി, വെറും അഹങ്കാരി മാത്രമെന്ന് പാലക്കാട്ടെ ബിജെപി സ്ഥാനാർഥി

സന്ദീപ് ആദ്യം സമീപിച്ചത് സിപിഎമ്മിനെ; തീവ്ര വലതുപക്ഷ നിലപാടുകളില്‍ മാപ്പ് പറയാതെ സ്വീകരിക്കാന്‍ പറ്റില്ലെന്ന് പാര്‍ട്ടി നേതൃത്വം

ന്യൂനപക്ഷ വോട്ടുകള്‍ നഷ്ടപ്പെടും; സന്ദീപ് വാരിയര്‍ വന്നതിനു പിന്നാലെ യുഡിഎഫില്‍ ഭിന്നത

സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തില്‍ അതൃപ്തി വ്യക്തമാക്കി കെ മുരളീധരന്‍

അടുത്ത ലേഖനം
Show comments