പ്രധാനമന്ത്രി വെള്ളിശില സ്ഥാപിച്ചു; അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണത്തിന് തുടക്കം

Webdunia
ബുധന്‍, 5 ഓഗസ്റ്റ് 2020 (13:18 IST)
40 കിലോ തുക്കമുള്ള വെള്ളി ശില സ്ഥാപിച്ച് രാമക്ഷേത്ര നിർമ്മാണത്തിന് തുടകംകുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ എല്ലാ പുണ്യ ക്ഷേത്രങ്ങളിൽനിന്നുമുള്ള മണ്ണും പുണ്യ നദികളിൽനിന്നുമുള്ള ജലവും എത്തിച്ച് വിപുലമായ പൂജകളോടും സന്നാഹ‌ങ്ങളോടെയുമാണ് രാമക്ഷേത്ര നിർമ്മാണത്തിന് തുടക്കമായത്.   
 
ഇന്ന് രാവിലെ അയോധ്യയിലെത്തിയ നരേന്ദ്ര മോദി ഭൂമി പൂജയ്ക്ക് മുൻപായി ഹനുമാൻ ഗന്ധി ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നു. ഇതിനു ശേഷമാണ് ഭൂമി പൂജയ്ക്ക് എത്തിയത്. ക്ഷേത്ര ഭൂമിയിൽ പാരിജാത തൈ നട്ട ശേഷമാണ് പ്രധാനമന്ത്രി വെള്ളി ശില സ്ഥാപിച്ചത്. അയോധ്യയിൽ വലിയ സുരക്ഷ ഒരുക്കിയിട്ടുണ്ട് .  
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ധനകാര്യവും തുറമുഖവും സതീശന്,ആരോഗ്യവകുപ്പ് ധാരണയിലെത്തിയില്ല,ധാരണ ഇങ്ങനെ

'അയല്‍ സംസ്ഥാനത്തെ സിനിമാ താരമായ മുഖ്യമന്ത്രിയുമായി എന്നെ താരതമ്യം ചെയ്യരുത്': ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവന്‍ കല്യാണ്‍

വിഡി സതീശന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയാത്തതില്‍ ഖേദം പ്രകടിപ്പിച്ച് തരൂര്‍

ഇന്ധനം ലാഭിക്കണം; കേരള ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറുടെ വാഹനവ്യൂഹത്തിന്റെ എണ്ണം 9 ല്‍ നിന്ന് 6 ആയി കുറച്ചു

സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് വിഡി സതീശന്‍ ക്ഷണിച്ചിട്ടുണ്ട്; മൂന്ന് ബിജെപി നിയുക്ത എംഎല്‍എമാരും പങ്കെടുക്കും

അടുത്ത ലേഖനം
Show comments