Webdunia - Bharat's app for daily news and videos

Install App

റിയോ ഒളിംപിക്സ് 4*400 മീറ്റര്‍ റിലേയില്‍ നിന്ന് ഇന്ത്യയുടെ പുരുഷ-വനിത ടീമുകള്‍ പുറത്ത്

റിയോ ഒളിംപിക്സില്‍ റിലേയില്‍ പുരുഷ-വനിത ടീമുകള്‍ പുറത്ത്

Webdunia
ശനി, 20 ഓഗസ്റ്റ് 2016 (08:49 IST)
റിയോ ഒളിംപിക്സില്‍ ഇന്ത്യയുടെ പുരുഷ-വനിത ടീമുകള്‍ 4*400 മീറ്റര്‍ റിലേയില്‍ പുറത്ത്. വനിതാ വിഭാഗത്തില്‍ ടിന്റു ലൂക്ക ഉള്‍പ്പെടുന്ന സംഘമാണ് ഹീറ്റ്‌സില്‍ പുറത്തായത്. രണ്ടാം ഹീറ്റ്സില്‍ മത്സരിച്ച ടിന്റുവിനും സംഘത്തിനും മൂന്നു മിനിറ്റ് 29:53 സെക്കന്‍ഡില്‍ ഏഴാമതായി ഫിനിഷ് ചെയ്യാന്‍ മാത്രമാണ് കഴിഞ്ഞത്.
 
മലയാളി താരം ടിന്റു ലൂക്ക, അനില്‍ഡ തോമസ്, നിര്‍മ്മല, പൂവമ്മ എന്നിവരടങ്ങിയ സംഘമാണ് ഹീറ്റ്സില്‍ പുറത്തായത്. രണ്ടു ഹീറ്റ്സുകളിലായി 13 ആം സ്ഥാനത്ത് ഫിനിഷ് ചെയ്യാനാണ് ഇന്ത്യന്‍ വനിതകള്‍ക്കായത്.
മൂന്നു മിനിറ്റ് 21:42 സെക്കന്‍ഡില്‍ ഓടിക്കയറിയ അമേരിക്കന്‍ ടീമിനാണ്  ഒന്നാം സ്ഥാനം.
 
അതേസമയം, പുരുഷ വിഭാഗത്തില്‍ മുഹമ്മദ് അനസ്, മുഹമ്മദ് കുഞ്ഞ്, ആരോഗ്യ രാജീവ്, ധരുണ്‍ അയ്യമി എന്നിവരുള്‍പ്പെട്ട ടീം ഹീറ്റ്സില്‍ അയോഗ്യരാക്കപ്പെട്ടു. രണ്ടു മിനിറ്റ് 58: 29 സെക്കന്‍ഡ് സമയത്തില്‍ ഫിനിഷ് ചെയ്ത് ജമൈക്കന്‍ ടീമാണ് ഒന്നാമതായി ഫൈനലിലേക്ക് കുതിച്ചത്.

വായിക്കുക

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ സിനിമയ്ക്ക് കയറില്ല: മെറിന്‍ ഫിലിപ്പ്

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും രജനികാന്തും?

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ജീവിതത്തിൽ കടപ്പെട്ടിരിക്കുന്നത് അദ്ദേഹത്തോട്: മഞ്ജു വാര്യർ

എല്ലാം കാണുക

ഏറ്റവും പുതിയത്

കാസർകോട്ടു നിന്നു കാണാതായ 15 കാരിയേയും യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തി

'ഉമ്മച്ചിക്ക് സുഖമില്ല, നീ ഒന്ന് വീട് വരെ വരണം': അമ്മയ്ക്ക് അസുഖം കൂടുതലെന്ന് കള്ളം പറഞ്ഞാണ് അഫാൻ ഫർസാനയെ വീട്ടിലെത്തിച്ചത്

'ഒരു വഴിയുമില്ല, ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ': ഷൈനിയുടെ ഫോൺ സംഭാഷണം പുറത്ത്

'ചെന്താമരയുടെ ഭാര്യയെന്ന് അറിയപ്പെടാൻ താൽപര്യമില്ല': ഭാര്യയുടെ മൊഴി രേഖപ്പെടുത്തി

'നവീൻ ബാബുവും കണ്ണൂർ കളക്ടറും തമ്മിൽ നല്ല ബന്ധത്തിലായിരുന്നില്ല'; അന്വേഷണ റിപ്പോർട്ടിൽ മൊഴി

അടുത്ത ലേഖനം
Show comments