Webdunia - Bharat's app for daily news and videos

Install App

ബലാത്സംഗം ചെറുത്ത പെണ്‍കുട്ടിയുടെ കണ്ണ് യുവാവ് ആണികൊണ്ട് കുത്തിപ്പൊട്ടിച്ചു

ബലാത്സംഗം ചെറുത്ത പതിമൂന്നുകാരിയുടെ കണ്ണ് യുവാവ് ആണികൊണ്ട് കുത്തിപ്പൊട്ടിച്ചു

Webdunia
വ്യാഴം, 9 മാര്‍ച്ച് 2017 (19:23 IST)
ബലാത്സംഗം ചെറുത്ത പെണ്‍കുട്ടിയുടെ കണ്ണ് യുവാവ് ആണികൊണ്ട് കുത്തിപ്പൊട്ടിച്ചതായി റിപ്പോര്‍ട്ട്. പട്‌നയിലെ ഭഗത്പൂര്‍ എന്ന സ്ഥലത്താണ് സംഭവം. ആക്രമണം നടത്തിയ 22 കാരനായ ഗേനു ശര്‍മ്മ എന്ന യുവാവ് പൊലീസിന്റെ പിടിയിലായി.

പാടത്തു കൂടി നടന്നു പോകുകയായിരുന്ന പതിമൂന്നുകാരിയെ ഗോനു കടന്നു പിടിച്ചു. പെണ്‍കുട്ടി ബഹളം വെച്ചതോടെ ആളുകള്‍ ഓടിയെത്തിയതില്‍ പ്രകോപിതനായ പ്രതി കൈയില്‍ കരുതിയിരുന്ന ആണി പെണ്‍കുട്ടിയുടെ കണ്ണിലേക്ക് കുത്തുകയായിരുന്നു.

സംഭവശേഷം രക്ഷപെടാന്‍ ശ്രമിച്ച യുവാവിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. പെണ്‍കുട്ടിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയെങ്കിലും കണ്ണിന്റെ റെറ്റിന തകര്‍ന്നതിനാല്‍ കാഴ്ച ശക്തി തിരിച്ചു കിട്ടാനുള്ള സാധ്യത  കുറവാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

കേണല്‍ സോഫിയ ഖുറേഷിക്കെതിരായ വിവാദ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് ബിജെപി മന്ത്രി

ദിവസവും 10 തവണ കൊക്കെയ്ൻ, ഉറക്കഗുളികകൾ, 34കാരിയായ ഡോക്ടർ ലഹരിക്കായി ചെലവഴിച്ചത് ഒരു കോടിയോളം

അരുണാചല്‍ പ്രദേശിലെ പ്രദേശങ്ങള്‍ക്ക് പുതിയ പേരുകളിട്ട് ചൈന; പേര് മാറ്റിയത് കൊണ്ട് കാര്യമില്ലെന്ന് ഇന്ത്യയുടെ മറുപടി

അമേരിക്കന്‍ പ്രസിഡന്റുമാര്‍ക്ക് ഇന്നേവരെ കിട്ടിയിട്ടുള്ളതില്‍ വച്ച് ഏറ്റവും വിലകൂടിയ സമ്മാനം; ട്രംപിന് ഖത്തര്‍ നല്‍കുന്നത് പറക്കുന്ന കൊട്ടാരം!

പാക്കിസ്ഥാന്റെ പങ്കാളി തുര്‍ക്കിയുടെ ആപ്പിള്‍ ഇനി നമുക്ക് വേണ്ട: നിരോധനവുമായി പൂണെയിലെ പഴകച്ചവടക്കാര്‍

അടുത്ത ലേഖനം
Show comments