Webdunia - Bharat's app for daily news and videos

Install App

ആർ ടി ഒയുടെ വാഹനപരിശോധന; മനംനൊന്ത് ലോറി ഡ്രൈവർ ആത്മഹത്യയ്ക്ക് ശ്രമിച്ചു

മലപ്പുറത്ത് ആര്‍ ടി ഒയുടെ വാഹനപരിശോധനയില്‍ മനംനൊന്ത് ലോറി ഡ്രൈവര്‍ ആത്മഹത്യക്ക് ശ്രമിച്ചു. മലപ്പുറം മേല്‍മുറി 27ലാണ് സംഭവം. തമിഴ്നാട് രജിസ്ട്രേഷനിലുള്ള 407 ലോറിയാണ് പരിശോധനയ്ക്കായി തടഞ്ഞത്. ഇതിൽ പ്രതിഷേധിച്ചാണ് ലോറി ഡ്രൈവർ ആത്മഹത്യയ്ക്ക് ശ്രമിച്ചത

Webdunia
വ്യാഴം, 2 ജൂണ്‍ 2016 (18:15 IST)
മലപ്പുറത്ത് ആര്‍ ടി ഒയുടെ വാഹനപരിശോധനയില്‍ മനംനൊന്ത് ലോറി ഡ്രൈവര്‍ ആത്മഹത്യക്ക് ശ്രമിച്ചു. മലപ്പുറം മേല്‍മുറി 27ലാണ് സംഭവം. തമിഴ്നാട് രജിസ്ട്രേഷനിലുള്ള 407 ലോറിയാണ് പരിശോധനയ്ക്കായി തടഞ്ഞത്. ഇതിൽ പ്രതിഷേധിച്ചാണ് ലോറി ഡ്രൈവർ ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
 
ഡ്രൈവര്‍ അടുത്തുള്ള മരത്തില്‍ കഴുത്തില്‍ കയറിട്ട് ആത്മഹത്യാ ശ്രമം നടത്തുകയായിരുന്നു ഡ്രൈവർ. ലൈസന്‍സുള്‍പ്പെടെ എല്ലാ രേഖകളും ഉണ്ടായിരുന്നിട്ടും ഉദ്യോഗസ്ഥര്‍ പിഴയടക്കാന്‍ പറഞ്ഞതാണ് ലോറി തൊഴിലാളിയെ ആത്മഹത്യാ ശ്രമത്തിലേക്ക് നയിച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞു.
 
അതേസമയം, ലോറിത്തൊഴിലാളിയുടെ പക്കല്‍ ലൈസന്‍സുള്‍പ്പെടെ രേഖകളൊന്നും ഉണ്ടായിരുന്നില്ളെന്നാണ് ആര്‍ ടി ഒ നൽകുന്ന വിശദീകരണം. ഇവരില്‍നിന്ന് പിഴ ഈടാക്കിയില്ല. പകരം വാഹനത്തിന്റെ അസ്സല്‍ ആര്‍ സി ബുക്ക് വാങ്ങി വെച്ചിരിക്കുകയാണെന്നും ശരിയായ രേഖകള്‍ ഹാജരാക്കിയാല്‍ ആര്‍.സി ബുക്ക് തിരിച്ചേല്‍പ്പിക്കാമെന്ന വ്യവസ്ഥയില്‍ വാഹനവും ലോറി തൊഴിലാളികളെയും വിട്ടയച്ചെന്നും ആർ ടി ഒ വ്യക്തമാക്കി.

വായിക്കുക

ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ട്രോളിങ് നിരോധനത്തിന് പുറമെ കനത്ത മഴയും, മത്സ്യലഭ്യത കുറഞ്ഞു, മീനുകളുടെ വില കുതിച്ചുയരുന്നു

Israel- Iran Conflict: ചാവുകടലിന് മുകളിലൂടെ പറന്ന് ഇറാൻ ഡ്രോണുകൾ, പ്രതിരോധവുമായി ഇസ്രായേൽ, ബീർഷെബ ആക്രമിച്ച് ഇറാൻ

ഇസ്രയേല്‍-ഹമാസ് യുദ്ധം തുടങ്ങിയിട്ട് 20 മാസം; പലസ്തീന്‍കാരുടെ മരണസംഖ്യ 55,000 കവിഞ്ഞതായി ഗാസ ആരോഗ്യ മന്ത്രാലയം

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

എല്ലാം കാണുക

ഏറ്റവും പുതിയത്

Hormuz Strait: ലോകത്തിന്റെ 20 ശതമാനം എണ്ണവ്യാപാരം നടക്കുന്ന കടലിടുക്ക്, ഇറാന്‍ ഹോര്‍മുസ് അടച്ചാല്‍ എണ്ണ വില കുതിക്കും, വിലകയറ്റം ഇന്ത്യയേയും ബാധിക്കും

ഗർഭം തുടരാൻ അതിജീവിതയെ നിർബന്ധിക്കാനാവില്ല, സുപ്രധാന വിധിയുമായി ബോംബെ ഹൈക്കോടതി

ഗുരുവായൂർ ഭണ്ഡാരം വരവ് 7.25 കോടി

പുനർനിയമനത്തിന് കൈക്കൂലി: സെക്രട്ടറിയേറ്റ് ജീവനക്കാരൻ അറസ്റ്റിൽ

തിരിച്ചടിച്ച് ഇറാൻ; ബാലിസ്റ്റിക് മിസൈലുകൾ പ്രയോഗിച്ചു, ടെൽ അവീവിലും ജറുസലേമിലും ഉഗ്രസ്ഫോടനം

അടുത്ത ലേഖനം
Show comments