Webdunia - Bharat's app for daily news and videos

Install App

കണ്ണടച്ചു തുറക്കും മുമ്പേ ആ മഹായുദ്ധം നടന്നിരിക്കും, എല്ലാം തകർന്നടിയും!

മൂന്നാം ലോകമഹായുദ്ധം ഉണ്ടാകും, തീർച്ച; തകർന്നടിയുന്നതെന്തെല്ലാം?

Webdunia
തിങ്കള്‍, 10 ഒക്‌ടോബര്‍ 2016 (17:08 IST)
മൂന്നാം ലോകമഹായുദ്ധം, ഭാവിയിൽ എന്നെങ്കിലും ഒരിക്കൽ സംഭവിക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട. അത് നടന്നിരിക്കുമെന്ന് അമേരിക്കൻ സൈനിക വിദഗ്ധരുടെ മുന്നറിയിപ്പ്. ഇതുവരെ സംഭവിച്ച മഹായുദ്ധങ്ങളെ പോ‌ലെ ആയിരിക്കില്ലത്രെ. മൂന്നാം ലോകമഹായുദ്ധത്തിന്റെ ഗതി നിയന്ത്രിക്കുന്നത് തന്നെ വിവർസാങ്കേതിക വിദ്യയായിരിക്കും എന്നാണിവർ പറയുന്നത്.
 
സ്മാർട്ട് യുഗത്തിൽ ഒരു സ്മാർട്ട് അയുധങ്ങൾ കൊണ്ടുള്ള മഹായുദ്ധം. അതായിരിക്കും മൂന്നാം ലോകമഹായുദ്ധമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അതിവേഗത്തിൽ വിനാശമായിരിക്കും ഇതിന്റെ ഫലം. ഏതു സാഹചര്യത്തിലായിരിക്കും അത് നടക്കുകയെന്നോ എങ്ങനെയാണെന്നോ ഒരൂഹവുമില്ല. എന്നാൽ, അത്തരമൊരു മഹായുദ്ധം നടന്നിരിക്കുമെന്ന കാര്യത്തി‌ൽ മാത്രം സംശയമില്ല. 
 
മനുഷ്യന്റെ വേഗതയ്ക്ക് അപ്പുറമാ‌യിരിക്കും യുദ്ധം നടക്കുകയും അത് അവസാനിക്കുകയും ചെയ്യുക. വിനാശം അത്രകണ്ട് വലുതുമായിരിക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ പ്രവർത്തിക്കുന്ന ആയുധങ്ങളുടെ നിയന്ത്രണത്തിലായിരിക്കും യുദ്ധം നടക്കുകയെന്ന് അമേരിക്കൻ സൈന്യത്തിലെ മേജർ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. നിലവിൽ ഇത്തരം ആയുധങ്ങളുടെ നിർമാണത്തിലും ശേഖരണത്തിലും ചൈനയും റഷ്യയുമാണ് ഏറെ മുന്നിലുള്ളത്. 

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

'ശ്രദ്ധിക്കണം'; ഡൊണാള്‍ഡ് ട്രംപ് സുരക്ഷിതനല്ലെന്ന് പുടിന്‍

ശബരിമലയില്‍ തിരക്ക് വര്‍ധിക്കുന്നു; അയ്യപ്പഭക്തന്മാരെ 'ഹാപ്പി'യാക്കി പൊലീസ്

വീണ്ടും മഴ വരുന്നേ..! ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റിനു സാധ്യത, ഓറഞ്ച് അലര്‍ട്ട്

അനര്‍ഹമായി ക്ഷേമ പെന്‍ഷന്‍ വാങ്ങിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് എംവി ഗോവിന്ദന്‍

മണിക്കൂറുകള്‍ക്കുള്ളില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഹിസ്ബുള്ള; തിരിച്ചടിച്ച് ഇസ്രായേല്‍

അടുത്ത ലേഖനം
Show comments