Webdunia - Bharat's app for daily news and videos

Install App

എത്രയും പെട്ടന്ന് ഞാൻ തിരിച്ചുവരും; ശസ്ത്രക്രിയയ്ക്കു ശേഷമുള്ള സച്ചിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ

കാൽമുട്ടിന് നടത്തിയ ശസ്ത്രക്രിയയുടെ ചിത്രം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച് സച്ചിൽ ടെണ്ടുൽക്കർ. വിരമിക്കലിനു ശേഷവും ചില പരുക്കുകൾ തന്നെ വേദനിപ്പിക്കുന്നുവെന്നും എത്രയും പെട്ടന്ന് തിരിച്ചുവരുമെന്നും ഇപ്പോൾ വിശ്രമത്തിലാണെന്നും സച്ചിൻ തന്റെ ഫേസ്ബുക്കിൽ കു

Webdunia
വ്യാഴം, 7 ജൂലൈ 2016 (10:13 IST)
കാൽമുട്ടിന് നടത്തിയ ശസ്ത്രക്രിയയുടെ ചിത്രം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച് സച്ചിൽ ടെണ്ടുൽക്കർ. വിരമിക്കലിനു ശേഷവും ചില പരുക്കുകൾ തന്നെ വേദനിപ്പിക്കുന്നുവെന്നും എത്രയും പെട്ടന്ന് തിരിച്ചുവരുമെന്നും ഇപ്പോൾ വിശ്രമത്തിലാണെന്നും സച്ചിൻ തന്റെ ഫേസ്ബുക്കിൽ കുറിച്ചു. 
 
കാല്‍മുട്ടിനേറ്റ പരുക്കില്‍ നിന്ന് മുക്തി തേടിയാണ് സച്ചിന്‍ ശസ്ത്രക്രിയക്ക് വിധേയനായത്. ഇടത് കാലിന് പ്ലാസ്റ്ററിട്ട് കെട്ടിവച്ച നിലയിലുള്ള ചിത്രമാണ് സച്ചിൻ പോസ്റ്റ് ചെയ്തത്.
 

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

എന്തിനാണ് ഇന്ത്യയില്‍ ഫാക്ടറി നിര്‍മിക്കുന്നത്, ഇന്ത്യയ്ക്ക് അവരുടെ കാര്യം നോക്കാനറിയാം, ആപ്പിള്‍ ഇന്ത്യയില്‍ ഫാക്ടറി നിര്‍മിക്കുന്നത് തടയാന്‍ ട്രംപിന്റെ ശ്രമം

മെഡിക്കല്‍ കോളേജും മ്യൂസിയവും സന്ദര്‍ശിക്കുന്നവര്‍ ശ്രദ്ധിക്കുക; കൂട്ടത്തോടെ ചുറ്റിത്തിരിയുന്ന തെരുവ് നായ്ക്കള്‍ ആക്രമിക്കാന്‍ സാധ്യത

പോയി ക്ഷമ ചോദിക്കു: കേണല്‍ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച ബിജെപി മന്ത്രിയോട് സുപ്രീംകോടതി

വെറും ഊഹാപോഹങ്ങൾ മാത്രം, പ്രചാരണങ്ങൾ വ്യാജം, കിരാന ഹില്ലിൽ ആണവ വികിരണ ചോർച്ചയില്ല

Operation Nadar: ഓപ്പറേഷൻ നാദർ: പഹൽഗാം ഭീകരാക്രമണത്തിന് സഹായം നൽകിയ 3 ഭീകരരെ വധിച്ച് സൈന്യം

അടുത്ത ലേഖനം
Show comments