Webdunia - Bharat's app for daily news and videos

Install App

ശമ്പളം നല്കാന്‍ ആര്‍ ബി ഐയോട് കറന്‍സി ചോദിച്ചു; ഇതുവരെ മറുപടി കിട്ടിയില്ലെന്ന് ധനമന്ത്രി; സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുള്ള ശമ്പളവിതരണം അനിശ്ചിതത്വത്തില്‍

ശമ്പളം നല്കാന്‍ ആര്‍ ബി ഐയോട് കറന്‍സി ചോദിച്ചു

Webdunia
ബുധന്‍, 30 നവം‌ബര്‍ 2016 (12:14 IST)
രാജ്യത്ത് രൂക്ഷമായ നോട്ട് ക്ഷാമത്തിനിടെ ശമ്പളവിതരണവും പെന്‍ഷന്‍ വിതരണവും സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്നു. ഒന്നാം തിയതിയായ നാളെ ലക്ഷക്കണക്കിന്  സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും  ശമ്പളവും പെന്‍ഷനും തേടി ബാങ്കുകളിലും ട്രഷറികളിലും എത്തും. എന്നാല്‍, ഇതിനെ എങ്ങനെ മറികടക്കുമെന്ന ആശങ്കയിലാണ് സംസ്ഥാനസര്‍ക്കാര്‍.
 
ശമ്പളവിതരണത്തിനായി 1000 കോടി രൂപയുടെ കറന്‍സി സംസ്ഥാനസര്‍ക്കാര്‍ ആര്‍ ബി ഐയോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, ഇക്കാര്യത്തില്‍ ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക് മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, ധനസെക്രട്ടറി ഇന്ന് ഉച്ചകഴിഞ്ഞ് ബാങ്ക് പ്രതിനിധികളുമായി ചര്‍ച്ച നടത്തും.
 
സംസ്ഥാനത്തിന്റെ നിലവിലെ സാമ്പത്തികപ്രതിസന്ധി പരിഹരിക്കാന്‍ പരമാവധി തുക കറന്‍സിയായി തരണമെന്ന് യോഗത്തില്‍ ബാങ്കിങ് മേധാവികളോട്  സര്‍ക്കാര്‍ ആവശ്യപ്പെട്ടേക്കും.

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

Air India: മുന്നറിയിപ്പില്ലാതെ വിമാനം റദ്ദാക്കി: എയര്‍ ഇന്ത്യക്ക് അരലക്ഷം പിഴ

വേടന്റെ പരിപാടി മുടങ്ങിയതില്‍ അതിരുവിട്ട പ്രതിഷേധം, ഒരാള്‍ അറസ്റ്റില്‍

പെന്‍ഷന്‍കാര്‍ക്കുള്ള പ്രധാന മുന്നറിയിപ്പ്: തടസ്സങ്ങള്‍ ഒഴിവാക്കാന്‍ മെയ് 31നകം വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കുക

കൊല്ലത്ത് അമ്മയും മകനും മരിച്ച നിലയില്‍; മാതാവിന്റെ കഴുത്തില്‍ മുറിവ്

അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകാന്‍ മുന്‍ പ്രതിപക്ഷ നേതാവും?; സതീശന്‍-ചെന്നിത്തല മത്സരത്തിനു സൂചന നല്‍കി മുരളീധരന്‍

അടുത്ത ലേഖനം
Show comments