സാമന്ത കൊടുക്കുന്ന സാരി ഇവാന്‍‌ക ഉടുക്കുമോ? ആ സാരി ട്രം‌പ് കാണുമോ? ഏവരും കാത്തിരിക്കുന്നു!

Webdunia
ബുധന്‍, 29 നവം‌ബര്‍ 2017 (15:59 IST)
ആഗോള സംരംഭകത്വ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഹൈദരാബാദിലെത്തിയ ഇവാന്‍‌ക ട്രം‌പിന് നടി സമാന്തയുടെ വക സാരി. എന്നെങ്കിലും ഈ സാരിയുടുത്ത് ഇവാന്‍‌ക ഏതെങ്കിലും പൊതുവേദിയിലെത്തുമെന്ന പ്രതീക്ഷയിലാണ് ഇപ്പോള്‍ സമാന്ത ആരാധകരും തെലുങ്ക് ജനതയും.
 
ഒറ്റദിവസം കൊണ്ട് ഇവാന്‍‌കയെക്കുറിച്ചുള്ള മുന്‍‌ധാരണകളെല്ലാം ഇന്ത്യന്‍ ജനത തിരുത്തിക്കഴിഞ്ഞു. ഇത്രയും നന്നായി സംസാരിക്കുകയും പെരുമാറുകയും ചെയ്യുന്ന ഒരു പെണ്‍കുട്ടി ഇന്ത്യയില്‍ പോലുമില്ലെന്നാണ് ഇപ്പോള്‍ ഏവരുടെയും അഭിപ്രായം.
 
ഇവാന്‍‌കയ്ക്ക് സമാന്ത ഇന്ന് സാരി സമ്മാനിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തെലങ്കാന കരകൌശല മേഖലയുടെ ബ്രാന്‍ഡ് അംബാസിഡറായ സമാന്ത മനോഹരമായ ഒരു ഗൊല്ലഭാമ സാരിയാണ് ഇവാന്‍‌കയ്ക്ക് സമ്മാനിക്കുക. 
 
തെലങ്കാന സര്‍ക്കാരിന്‍റെ സമ്മാനമെന്ന നിലയ്ക്കാണ് സമാന്ത ഇത് നല്‍കുക. പ്രശസ്ത ഡിസൈനര്‍ നീതു ലുള്ള ഒരു സാരി ഗൌണും ഇവാന്‍‌കയ്ക്കായി തയ്യാറാക്കിക്കഴിഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശ പൊതുതിരഞ്ഞെടുപ്പ്: നവംബര്‍ 4നും 5നും വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം

കുറുമ്പ് ലേശം കൂടുന്നുണ്ട്, ഇന്ത്യൻ പ്രദേശങ്ങളെ ഉൾപ്പെടുത്തിയ ഭൂപടം തുർക്കിക്കും കൈമാറി ബംഗ്ലാദേശ്, പ്രതികരിക്കാതെ ഇന്ത്യ

കുപ്പിവെള്ളത്തിന് 100 രൂപ, കോഫിക്ക് 700 രൂപ; മള്‍ട്ടിപ്ലക്സ് തിയേറ്ററുകളിലെ ഉയര്‍ന്ന നിരക്കിനെ വിമര്‍ശിച്ച് സുപ്രീം കോടതി

'കമ്മാര സംഭവ'ത്തെയും ദിലീപിനെയും തഴഞ്ഞ അതേ സര്‍ക്കാര്‍; വേടന് അവാര്‍ഡ് നല്‍കിയതില്‍ വിമര്‍ശനം

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

അടുത്ത ലേഖനം
Show comments