Webdunia - Bharat's app for daily news and videos

Install App

ഞങ്ങൾ ഉടൻ കൊൽക്കത്തയിലെത്തും: പശ്ചിമ ബംഗാളിൽ മത്സരിയ്ക്കാനൊരുങ്ങി ശിവസേന

Webdunia
തിങ്കള്‍, 18 ജനുവരി 2021 (08:46 IST)
ഡൽഹി: ഈ വർഷം അവസാനം നടക്കാനിരിയ്ക്കുന്ന പശ്ചിമബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിയ്ക്കാൻ ഒരുങ്ങി ശിവസേനയും. ശിവസസേന എംപിയും വക്താവുമായ സഞ്ജയ് റാവത്താണ് ഇക്കാര്യം വ്യക്തമാക്കിയത്. ഉദ്ധവ് താക്കറെയുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് സഞ്ജയ് റാവത്ത് ഇക്കാര്യം പ്രഖ്യാപിച്ചത്. പ്രതീക്ഷയോടെ കാത്തിരുന്ന അപ്ഡേറ്റ് ഇതാ. ഞങ്ങൾ ഉടൻ കൊൽക്കത്തയിലെത്തും. സഞ്ജയ് റാവത്ത് ട്വീറ്റ് ചെയ്തു. പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിന് മുഖ്യ എതിരാളികളായി ബിജെപി വളർന്നതോടെ ഈ വോട്ട് ബാങ്ക് ലക്ഷ്യംവച്ചാണ് ശിവസേന മത്സരത്തിന് ഒരുങ്ങുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

SSLC 2024 Result Live Updates: എസ്.എസ്.എല്‍.സി പരീക്ഷാഫലം വേഗത്തില്‍ അറിയാന്‍ ഈ ആപ്പ് ഉപയോഗിക്കൂ

നാളെ മൂന്നുമണിക്ക് എസ്എസ്എല്‍സി ഫലം, ഹയര്‍സെക്കന്ററി ഫലം മറ്റന്നാള്‍ പ്രഖ്യാപിക്കും

Summer Rain:വേനൽമഴ എല്ലാ ജില്ലകളിലേക്കും, സംസ്ഥാനത്ത് 5 ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

തുടര്‍ച്ചയായി അഞ്ചാംതവണയും റഷ്യന്‍ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് വ്‌ളാദിമിര്‍ പുടിന്‍; ചടങ്ങില്‍ നിന്ന് വിട്ടുനിന്ന് പാശ്ചാത്യരാജ്യങ്ങള്‍

സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ വെസ്റ്റ് നൈല്‍ പനി; ശ്രദ്ധിച്ചില്ലെങ്കില്‍ മരണത്തിനും സാധ്യത, അറിയേണ്ടതെല്ലാം

അടുത്ത ലേഖനം
Show comments