Webdunia - Bharat's app for daily news and videos

Install App

ചിന്നമ്മയുടെ ഒരു അടവുകളും നടക്കില്ല; പ്രത്യേക സൌകര്യമോ ജയില്‍ മാറ്റമോ നല്‍കില്ലെന്ന് ജയില്‍ അധികൃതര്‍

ശശികലയ്ക്ക് പ്രത്യേക സൗകര്യങ്ങളോ ജയില്‍ മാറ്റമോ അനുവദിക്കില്ല

Webdunia
വ്യാഴം, 2 മാര്‍ച്ച് 2017 (11:30 IST)
അന്തരിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ പ്രിയ തോഴി ശശികലയ്ക്ക് പ്രത്യേക സൗകര്യങ്ങളോ ജയില്‍ മാറ്റമോ അനുവദിക്കില്ലെന്ന് പരപ്പന അഗ്രഹാര ജയില്‍ അധികൃതര്‍ അറിയിച്ചു‍. ആവശ്യമായ സൗകര്യങ്ങള്‍ ജയിലില്‍ അനുവദിച്ചിട്ടുണ്ടെന്നും ശശികലയെ തമിഴ്‌നാട്ടിലെ ജയിലിലേക്ക് മാറ്റുമെന്നുമുള്ള റിപ്പോര്‍ട്ടുകളും അധികൃതര്‍ തള്ളികളഞ്ഞു.
 
അഡ്വ. എം പി രാജവേലായുധം സമര്‍പ്പിച്ച വിവരാവകാശത്തിലാണ് ഇത്തരത്തില്‍ ഒരു നീക്കം നടത്തിയിട്ടില്ലെന്നും ശശികലയുടെ ജയില്‍ മാറ്റത്തിനായുള്ള അപേക്ഷ ലഭിച്ചിട്ടില്ലെന്നും പരപ്പന അഗ്രഹാര ജയില്‍ ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പ്രിസണ്‍സ് വ്യക്തമാക്കിയത്. ശശികലയുടെ ബന്ധുക്കളായ വിഎന്‍ സുധാകരന്‍,  ഇളവരളി എന്നിവര്‍ക്ക് വേണ്ടിയും ഒരു തരത്തിലുള്ള ശുപാര്‍ശകളും ലഭിച്ചിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു.
 

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

തുർക്കിക്ക് പിന്നാലെ ബംഗ്ലാദേശിനെതിരെയും കനത്ത നടപടി, തുറമുഖങ്ങൾ വഴിയുള്ള ഇറക്കുമതിക്ക് നിയന്ത്രണം

പുരുഷ സുഹൃത്തിന് മറ്റൊരു സ്ത്രീയുമായി ബന്ധം; തിരുവനന്തപുരത്ത് 50കാരി ആത്മഹത്യ ചെയ്തു

ലോകത്തിലെ ആദ്യത്തെ എഐ ഡോക്ടര്‍ ക്ലിനിക് സൗദി അറേബ്യയില്‍ തുറന്നു

മലപ്പുറത്ത് നിപ ഭീതി ഒഴിയുന്നു; രണ്ടുപേരുടെ സാമ്പിള്‍ പരിശോധനാഫലം കൂടി നെഗറ്റീവ്

പാക്കിസ്ഥാന് നിര്‍ണായകവും തന്ത്രപ്രധാനവുമായ വിവരങ്ങള്‍ കൈമാറി: യൂട്യൂബറായ യുവതിയുള്‍പ്പെടെ ആറു പേര്‍ പിടിയില്‍

അടുത്ത ലേഖനം
Show comments