Webdunia - Bharat's app for daily news and videos

Install App

പുതിയ നീക്കവുമായി ശശികല; എടപ്പാടി പളനിസ്വാമി പുതിയ നിയമസഭാകക്ഷി നേതാവ്; ഒപിഎസിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി

പുതിയ നീക്കവുമായി ശശികല; എടപ്പാടി പളനിസ്വാമി പുതിയ നിയമസഭാകക്ഷി നേതാവ്

Webdunia
ചൊവ്വ, 14 ഫെബ്രുവരി 2017 (12:44 IST)
അനധികൃത സ്വത്തുസമ്പാദനക്കേസില്‍ എ ഡി എം കെ ജനറല്‍ സെക്രട്ടറി ശശികലയെ സുപ്രീംകോടതി ശിക്ഷിച്ച സാഹചര്യത്തില്‍ പുതിയ നിയമസഭാകക്ഷി നേതാവിനെ തീരുമാനിച്ച് ശശികല വിഭാഗം. മുതിര്‍ന്ന നേതാവ് എടപ്പാടി പളനിസ്വാമിയാണ് പുതിയ നിയമസഭാകക്ഷി നേതാവ്.
 
കൂവത്തൂരില്‍ എടപ്പാടി പളനിസ്വാമി തന്നെയാണ് മാധ്യമങ്ങളെ ഇക്കാര്യം അറിയിച്ചത്. താമസിയാതെ തന്നെ ഗവര്‍ണറെ കണ്ട് മന്ത്രിസഭ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിക്കും. മുതിര്‍ന്ന നേതാവ് ദിണ്ടുഗല്‍ ശ്രീനിവാസന്‍ ആണ് തന്റെ പേര് നിര്‍ദ്ദേശിച്ചതെന്നും എടപ്പാടി പളനിസ്വാമി വ്യക്തമാക്കി.
 
അതേസമയം, കാവല്‍മുഖ്യമന്ത്രി ഒ പനീര്‍സെല്‍വത്തിനെ പാര്‍ട്ടി പ്രാഥമികാംഗത്വത്തില്‍ നിന്നും പുറത്താക്കി. 

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

പഹല്‍ഗാം ആക്രമണത്തിന് മുന്‍പ് ജ്യോതി പാക്കിസ്ഥാനിലും ചൈനയും സന്ദര്‍ശനം നടത്തി; വരുമാനസ്രോതസില്‍ അന്വേഷണം നടത്താന്‍ പോലീസ്

പഹല്‍ഗാം ആക്രമണത്തിന് മുന്‍പ് ജ്യോതി മല്‍ഹോത്ര കശ്മീര്‍ സന്ദർശിച്ചിരുന്നു; യാത്രാ വിവരങ്ങൾ ഇങ്ങനെ

ചാര്‍മിനാറിന് സമീപത്തെ തീപിടിത്തം; കുട്ടികള്‍ അടക്കം 17 പേര്‍ മരിച്ചു, നഷ്ടപരിഹാരം പ്രഖ്യാപിച്ചു

കോഴിക്കോട് നഗരത്തിലെ തീ പിടുത്തം; 75 കോടിയിലധികം നഷ്ടം, വിദഗ്ധ പരിശോധന നടത്തും

പാകിസ്ഥാനോ നരകമോ എന്ന് ചോദിച്ചാൽ ഞാൻ നരകം തിരഞ്ഞെടുക്കുമെന്ന് ജാവേദ് അക്തർ

അടുത്ത ലേഖനം
Show comments