Webdunia - Bharat's app for daily news and videos

Install App

സ്റ്റേറ്റ് ബാങ്കുകളുടെ ലയനത്തിന് കേന്ദ്രസര്‍ക്കാരിന്റെ അനുമതി; അനുബന്ധ ബാങ്കുകൾ ലയിപ്പിക്കുന്നതോടെ ലോകത്തിലെ വലിയ ബാങ്കുകളിലൊന്നായി എസ് ബി ഐ മാറും

ലോകത്തിലെ പത്തു മുന്‍നിര ബാങ്കുകളിൽ ഒന്നായി മാറുവാൻ എസ് ബി ഐക്ക് കഴിയും

Webdunia
ബുധന്‍, 15 ജൂണ്‍ 2016 (15:57 IST)
അനുബന്ധ ബാങ്കുകളെ എസ് ബി ഐയിൽ ലയിക്കുന്നതിനു കേന്ദ്രസര്‍ക്കാരിന്റെ അനുമതി. ഇതിനു കേന്ദ്രമന്ത്രിസഭ തത്വത്തിൽ അംഗീകാരം നല്കി. ഇതോടെ, എസ് ബി ടി ഉള്‍പ്പെടെയുള്ള അഞ്ചു അസോസിയേറ്റ് ബാങ്കുകൾ എസ് ബി ഐയിൽ ലയിക്കും.

ലയനം പൂർത്തിയാകുന്നതോടെ ലോകത്തിലെ പത്തു മുന്‍നിര ബാങ്കുകളിൽ ഒന്നായി മാറുവാൻ എസ് ബി ഐക്ക് കഴിയും. അനുബന്ധ ബാങ്കുകൾ എസ് ബി ഐയിൽ ലയിപ്പിക്കുന്നതും ഇതേ ലക്ഷ്യം മുന്നില് കണ്ടു കൊണ്ടാണു. ലയനത്തോടെ എസ് ബി ഐയുടെ ബാലന്സ് ഷീറ്റിന്റെ സൈസ് 37 ലക്ഷം കോടി രൂപയാകും. നിലവില ഇത് 28 ലക്ഷം കോടി രൂപയാണു.

എന്നാൽ, ലയനത്തെ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവാൻകൂർ ഉള്‍പ്പെടെയുള്ള അനുബന്ധ ബാങ്കുകളിലെ ജീവനക്കാർ ആാശങ്കയോടെയാണു കാണുന്നത്. മാതൃ ബാങ്കിൽ ലയിക്കുന്നത് പലരുടെയും സ്ഥാനക്കയറ്റത്തിനുള്ള സാധ്യതയില്‍  മങ്ങലേല്‍പ്പിക്കും. എന്നതാണു ജീവനക്കാരുടെ  പ്രധാന ആശങ്ക.

വായിക്കുക

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

Israel - Iran Conflict: പഹ്ലവി ഭരണം പൊളിച്ച അയ്യത്‌തൊല്ലാ ഖൊമൈനിയുടെ ഇസ്ലാമിക വിപ്ലവം, ഇസ്രായേലും സൗദിയും ഇറാൻ്റെ ശത്രുക്കളായത് ഇങ്ങനെ

ഇറാനിൽ കുടുങ്ങിയവരിൽ മലപ്പുറം സ്വദേശികളും, വ്യോമാതിർത്തികൾ അടച്ചു, കരമാർഗം പോകാമെന്ന് ഇറാൻ

ഖമൈനിയെ കൊല്ലാൻ ഇസ്രായേൽ പദ്ധതിയിട്ടു, തടഞ്ഞത് ട്രംപിൻ്റെ ഇടപെടലെന്ന് റിപ്പോർട്ട്

ഉത്തര്‍പ്രദേശില്‍ രണ്ടുദിവസത്തിനിടെ ഇടിമിന്നലേറ്റ് മരിച്ചത് 6 കുട്ടികള്‍ ഉള്‍പ്പെടെ 25 പേര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ആൺസുഹൃത്തുമായി സംസാരിച്ചതിൽ ആൾക്കൂട്ട വിചാരണ, മനം നൊന്ത് ജീവനൊടുക്കി യുവതി, കണ്ണൂരിൽ 3 എസ്ഡിപിഐക്കാർ റിമാൻഡിൽ

Iran vs Israel: സൊറോക്ക ആശുപത്രി തകർത്ത് ഇറാൻ്റെ മിസൈൽ ആക്രമണം,ഇറാൻ്റെ ആണവ റിയാക്ടർ തകർത്ത് ഇസ്രായേൽ

ഇറാനിലെ അറാക് ആണവനിലയം തകര്‍ത്ത് ഇസ്രയേല്‍; റേഡിയേഷന്‍ ഭീഷണി ഉയര്‍ന്നിട്ടില്ലെന്ന് ഇറാന്‍

Iran - Israel Conflict: ഇറാനെ ആക്രമിക്കാനുള്ള പദ്ധതിക്ക് അംഗീകാരം, തനിക്ക് തോന്നുമ്പോൾ തീരുമാനിക്കുമെന്ന് ട്രംപ്

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ കുത്തനെ കുറയുന്നു; മരണസംഖ്യ 113 ആയി

അടുത്ത ലേഖനം
Show comments