Webdunia - Bharat's app for daily news and videos

Install App

മിനിമം ബാലന്‍സ് ഇല്ലെങ്കില്‍ പിഴ: പ്രതിഷേധം കനത്തതോടെ എസ്‌ബിഐയുടെ ചെവിക്ക് പിടിച്ച് കേന്ദ്രം

ബാങ്ക്, എടിഎം ഇടപാടുകൾക്കു ഫീസ് ഈടാക്കരുതെന്നു കേന്ദ്രസർക്കാർ

Webdunia
തിങ്കള്‍, 6 മാര്‍ച്ച് 2017 (19:30 IST)
മി​നി​മം ബാ​ല​ൻ​സി​ല്ലെ​ങ്കി​ൽ അ​ക്കൗ​ണ്ട് ഉ​ട​മ പി​ഴ​യൊ​ടു​ക്ക​ണ​മെ​ന്ന സ്റ്റേ​റ്റ് ബാ​ങ്ക് ഇ​ന്ത്യ​യു​ടെ (എസ്‌ബിഐ) തീ​രു​മാ​നം പു​നഃ​പ​രി​ശോ​ധി​ക്ക​ണെ​മ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ.

എടിഎമ്മില്‍ സൗജന്യ ഇടപാടുകള്‍ക്കുശേഷം പണം ഈടാക്കാനുളള തീരുമാനവും പൊതു- സ്വകാര്യ ബാങ്കുകള്‍ പുനഃപരിശോധിക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

മി​നി​മം ബാ​ല​ൻ​സി​ല്ലെ​ങ്കി​ൽ അ​ക്കൗ​ണ്ട് ഉ​ട​മ ഏ​പ്രി​ൽ ഒ​ന്നു​മു​ത​ൽ തീ​രു​മാ​നം ന​ട​പ്പി​ലാ​ക്കു​മെ​ന്നാ​യി​രു​ന്നു എ​സ്ബി​ഐ അ​റി​യി​ച്ചി​രു​ന്ന​ത്. ഇ​ത് വ്യാ​പ​ക പ്ര​തി​ഷേ​ധ​ത്തി​ന് ഇ​ട​യാ​ക്കി​യതോടെയാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.

സേവിഗ്‌സ് ബാങ്ക് അക്കൗണ്ട് ഉടമകള്‍ക്കാണ് പിഴ അടക്കേണ്ടി വരുന്നത്. വിവിധ മേഖല തിരിച്ച് അക്കൗണ്ടില്‍ സൂക്ഷിക്കേണ്ട കുറഞ്ഞ തുകയും എസ്ബിഐ നിജപ്പെടുത്തിയിരുന്നു.

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

Manmohan Singh Passes Away: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് അന്തരിച്ചു

സീരിയല്‍ നടിയുടെ പരാതിയില്‍ നടന്മാര്‍ക്കെതിരെ ലൈംഗിക അതിക്രമത്തിന് കേസ്

തൃശ്ശൂരില്‍ വന്‍ കവര്‍ച്ച; വീട് കുത്തിത്തുറന്ന് മോഷ്ടിച്ചത് 30 പവന്‍ സ്വര്‍ണം

മണ്ഡലകാലത്തിന് സമാപ്തി; ശബരിമലയില്‍ ബുധനാഴ്ച വരെ ദര്‍ശനം നടത്തിയത് 32 ലക്ഷത്തിലധികം പേര്‍

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്: കൂടുതല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി, 38 പേരെ സസ്‌പെന്‍ഡ് ചെയ്തു

അടുത്ത ലേഖനം
Show comments