Webdunia - Bharat's app for daily news and videos

Install App

കൊവിഡ്19: മുഹറം ഘോഷയാത്രക്ക് സുപ്രീം കോടതി അനുമതി നിഷേധിച്ചു

Webdunia
വ്യാഴം, 27 ഓഗസ്റ്റ് 2020 (15:57 IST)
രാജ്യവ്യാപകമായി മുഹറം ഘോഷയാത്ര നടത്താൻ അനുവദിക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. ഘോഷയാത്ര നടത്തിയാൽ കൊവിഡ് വ്യാപനത്തിന് കാരണം ഒരു വിഭാഗമാണെന്ന ആരോപണവുമായി ചിലർ ഇറങ്ങുമെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അഭിപ്രായപ്പെട്ടു.
 
നേരത്തെ കൊവിഡ് ലോക്ക്ഡൗൺ സമയത്ത് ഒഡീഷയിലെ പുരി ക്ഷേത്രത്തില്‍ രഥയാത്ര നടത്താനും മുംബൈയിലെ മൂന്ന് ജൈന ക്ഷേത്രങ്ങളില്‍ പൂജ നടത്താനും ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് അനുവാദം നൽകിയിരുന്നു. എന്നാൽ ഇളവുകൾ ഒരു പ്രത്യേക സ്ഥലത്ത് മാത്രം അനുവദിക്കുകയാണുണ്ടായതെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. രാജ്യവ്യാപകമായുള്ള അനുവാദമാണ് ഹർജിക്കാർ ആവശ്യപ്പെടുന്നത്. ഇത് സാധ്യമല്ലെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുരുഷ പ്രേക്ഷകർ ലോകയ്ക്ക് കയ്യടിച്ചത് കണ്ട് അതിശയിച്ചു: കല്യാണി പ്രിയദർശൻ

Nepal Social Media ban: സോഷ്യൽ മീഡിയ നിരോധിച്ചു, നേപ്പാളിൽ തെരുവിലിറങ്ങി ജെൻ സി, സംഘർഷത്തിൽ ഒരു മരണം

സിന്നറെ വീഴ്ത്തി അൽക്കാരസിന് യു എസ് ഓപ്പൺ കിരീടം, ഒന്നാം റാങ്കിൽ തിരിച്ചെത്തി

യുവതിക്ക് മെസേജ് അയച്ച സംഭവത്തിൽ പോലീസ് ഓഫീസർക്ക് സസ്പെൻഷൻ

ഖുര്‍ആന്‍ കത്തിച്ച് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണക്കാരിയായ വാലന്റീന ഗോമസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇസ്രായേൽ ആക്രമണത്തിന് തിരിച്ചടിയുണ്ടാകും,തിരിച്ചടിക്കാനുള്ള അവകാശം രാജ്യത്തിനുണ്ട്, മുന്നറിയിപ്പുമായി ഖത്തർ

വളര്‍ത്തുമൃഗങ്ങള്‍ക്ക് ആന്റി റാബിസ് വാക്‌സിനേഷന്‍ നല്‍കാന്‍ 9 വര്‍ഷത്തിനിടെ സര്‍ക്കാര്‍ ചെലവഴിച്ചത് 4.29 കോടി രൂപ, വിവരാവകാശ കണക്കുകള്‍

World Suicide Prevention Day:കേരളത്തില്‍ ആത്മഹത്യ ചെയ്യുന്നവരില്‍ ഏറെയും പുരുഷന്മാര്‍, 10 വര്‍ഷത്തിനിടെ 28.6 ശതമാനത്തിന്റെ വര്‍ധന

ജന്മനാടിനെ ദുഃഖത്തിലാക്കി അഞ്ജനയ്ക്ക് കണ്ണീരോടെ വിട, വിവാഹ സാരിയില്‍ പൊതിഞ്ഞ് മൃതദേഹം

ഡല്‍ഹിയില്‍ നിന്ന് കാഠ്മണ്ഡുവിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി; നേപ്പാളിലേക്കുള്ള യാത്രമാറ്റിവയ്ക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്രം

അടുത്ത ലേഖനം
Show comments