Webdunia - Bharat's app for daily news and videos

Install App

മാസ്റ്റര്‍ റിലീസ് അനിശ്ചിതത്വത്തില്‍; തിയേറ്ററുകളില്‍ 100% സീറ്റുകളിലെ പ്രവേശനം നടപ്പാക്കരുതെന്ന് കേന്ദ്രം

ജോണ്‍സി ഫെലിക്‍സ്
വ്യാഴം, 7 ജനുവരി 2021 (10:06 IST)
വിജയ് ചിത്രം മാസ്റ്ററിന്‍റെ റിലീസ് അനിശ്ചിതത്വത്തില്‍. തിയേറ്ററുകളില്‍ 100 ശതമാനം സീറ്റുകളിലും പ്രവേശനം നടത്താനുള്ള തമിഴ്‌നാട് സര്‍ക്കാരിന്‍റെ തീരുമാനം റദ്ദാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍. നിയന്ത്രണങ്ങള്‍ ജനുവരി 31 വരെ തുടരണമെന്നും നിര്‍ദ്ദേശം.
 
ഇതോടെ ജനുവരി 13ന് റിലീസ് തീയതി പ്രഖ്യാപിച്ചിരുന്ന മാസ്റ്ററിന്‍റെ റിലീസ് അനിശ്ചിതത്വത്തിലായി. മാസ്റ്ററിനൊപ്പം ചിമ്പു നായകനായ ഈശ്വരന്‍ എന്ന സിനിമയും റിലീസിന് തയ്യാറെടുത്തിരുന്നു. 
 
തിയേറ്ററുകളില്‍ 100 ശതമാനം സീറ്റുകളിലും പ്രവേശനം അനുവദിച്ചുകൊണ്ടുള്ള തമിഴ്നാട് സര്‍ക്കാരിന്‍റെ തീരുമാനം നേരത്തേ വിവാദമായിരുന്നു. വലിയ വിമര്‍ശനമാണ് ഈ തീരുമാനത്തിനെതിരെ ഉയര്‍ന്നത്. വിജയും മുഖ്യമന്ത്രി എടപ്പാടി പളനിസാമിയും തമ്മില്‍ കൂടിക്കാഴ്‌ച നടത്തിയതിന് പിന്നാലെയായിരുന്നു നിര്‍ണായകമായ തീരുമാനം സര്‍ക്കാര്‍ കൈക്കൊണ്ടത്.
 
ലോകേഷ് കനകരാജ് സംവിധാനം ചെയ്‌ത മാസ്റ്റര്‍ ഒരു ആക്ഷന്‍ എന്‍റര്‍ടെയ്‌നറാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

നടുക്കടലിൽ വെച്ച് കപ്പൽ തകരാറിലായി; ഭക്ഷണവും വെള്ളവുമില്ലാതെ കുടുങ്ങിയ 40 അഭയാർത്ഥികളെ രക്ഷിച്ച് കുവൈത്ത് എണ്ണക്കപ്പൽ

എയര്‍ ഇന്ത്യ ദുരന്തത്തിന് ഒരാഴ്ച മുമ്പ് വിമാനാപകടം 'പ്രവചിച്ച' ജ്യോതിഷിക്ക് വിമര്‍ശനം

Gold Rate; സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; വില കൂടാൻ കാരണം ഇസ്രയേല്‍-ഇറാന്‍ സംഘർഷം?

മഴ കനക്കും, ഇന്ന് 10 ജില്ലകളിൽ ഓറഞ്ച് അലേർട്ട്; നാളെ രണ്ട് ജില്ലകളിൽ റെഡ് അലേർട്ട്

എത്രയും വേഗം ഇറാന്‍ ഉടമ്പടിക്ക് തയ്യാറാവണം; അടുത്ത ആക്രമണം ഇതിലും ക്രൂരമായിരിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്

അടുത്ത ലേഖനം
Show comments